അരവിന്ദ് ആണെങ്കിൽ ഇതൊക്കെ കണ്ട് ത്രിൽ ആയി മല്ലികയുടെ അടുത്തേക്ക് പതിയെ നീങ്ങാൻ തുടങ്ങി, ദൂരെ നിന്നും ഈ കാഴ്ചകൾ എല്ലാം വീക്ഷിച്ചിരുന്ന സാലിം ഭായിയും ലോകേഷും അവരുടെ പ്ലാനിങ് ശരിയായ രീതിയിൽ നടക്കുന്നു എന്ന് മനസിലാക്കി സന്തോഷിക്കുന്നു. മല്ലിക ടെക്വില കുടിക്കുന്നതിനിടെ അരവിന്ദ് മല്ലികയെ അഭിസംബോധന ചെയ്തു.
അരവിന്ദ് :- ഹേയ്, മല്ലിക….
(അരവിന്ദ് ന്റെ വിളി കേട്ടു മല്ലിക ആ ഭാഗത്തേക്ക് നോക്കി, എന്നിട്ട്… )
മല്ലിക :- (ആശ്ചര്യത്തോടെ) ഹലോ, ഹായ് അരവിന്ദ് സാർ….ഇവിടുണ്ടായിരുന്നോ?! സോറി ഞാൻ ശ്രദ്ധിച്ചില്ല കേട്ടോ.
അരവിന്ദ് :- (അതിലേറെ ആശ്ചര്യത്തോടെ) ആഹ്, മല്ലിക റോയ് ക്ക് എന്നെ മനസിലായി അല്ലേ?!
മല്ലിക :- അതെന്താ അരവിന്ദ് സാർ അങ്ങനെ ചോദിച്ചത്?! ഇന്ത്യ പോലെ ക്രിക്കറ്റ് ന് ഇത്ര പ്രാധാന്യം ഉള്ള ഒരു നാട്ടിൽ, ഇത്രയും വലിയ ഒരു ക്രിക്കറ്റ് മാമാങ്കത്തിൽ, ഏറ്റവും മികച്ച ഒരു ടീമിന്റെ സഹ – കോച്ച് നെ അതും മുൻ ഇന്ത്യൻ താരത്തെ, അറിയില്ലെങ്കിൽ പിന്നെ ഞാൻ ഒരു ക്രിക്കറ്റ് ആരാധക ആണോ?! (മല്ലിക ചിരിച്ചു കൊണ്ട് പറഞ്ഞു).
അരവിന്ദ് :- ഓഹ് താങ്ക് യൂ മല്ലിക, സത്യം പറഞ്ഞാൽ ഇതെനിക്ക് വലിയൊരു ബഹുമതി തന്നെ ആണ്, ബോളിവുഡ് താര സുന്ദരിയിൽ നിന്നും ഇങ്ങനെ ഒരു കോംപ്ലിമെൻറ്റ്.
മല്ലിക :- ഹഹഹ, താങ്ക് യൂ സൊ മച്ച് സാർ, ആഹ് അരവിന്ദ് സാർ നമ്മുടെ ടീം തന്നെ അടിക്കില്ലേ ഈ പ്രാവശ്യം ഐ പി ൽ കിരീടം? ഞാൻ ഒരു യെല്ലോ ലെവൻസ് ബിഗ് ഫാൻ ആണ് കേട്ടോ.
അരവിന്ദ് :- സംശയം ഉണ്ടോ ?! പ്രത്യേകിച്ച് മല്ലിക റോയ് യെ പോലെ ഉള്ള സൂപ്പർ താരങ്ങളുടെ സപ്പോർട്ട് കൂടെ ഉള്ളപ്പോൾ നമ്മളല്ലാതെ വേറെ ആര് അടിക്കാനാ?!!!
മല്ലിക :- ഹഹഹ, ഹ്മ്മ് ഏതായാലും അതുതന്നെ ആണ് ഞങ്ങളുടെ പ്രതീക്ഷയും. പിന്നെ ഹെഡ് കോച്ചും താരങ്ങളും തമ്മിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ? അങ്ങനെ ഒരു റൂമർ കേട്ടു!! (മല്ലിക, ഒരു ഷോർട്ട് കൂടെ ഓർഡർ ചെയ്തു കൊണ്ട് ചോദിച്ചു).
അരവിന്ദ് :- ഹാ, അങ്ങനെ ചില ഇഷ്യൂ ഒക്കെ ഉണ്ട്, പുള്ളി ആളൊരു മുരടനാ പിന്നെ ഭയങ്കരം കർക്കശക്കാരനും. ഒട്ടു മിക്ക താരങ്ങൾക്കും പുള്ളിയോട് അല്പം കലിപ്പ് ഉണ്ട്, വ്യക്തിപരമായി എനിക്കും.
മല്ലിക :- (ഷോർട്ട് കുടിക്കുന്നു, എന്നിട്ട് അവളുടെ രണ്ടു കയ്യും ബാർ കൗണ്ടറിൽ ഊന്നി നിൽക്കുന്നു, ഇപ്പോൾ അവളുടെ ഡീപ് മുല വെട്ടുകൾ ശരിക്കും അരവിന്ദിന് നേരെ തുറന്നു വെച്ചിരിക്കുന്നു, മല്ലിക ചോദിച്ചു) ആഹാ, അതെന്താ അരവിന്ദ് സാർ, വ്യക്തിപരമായി എന്തു ഇഷ്യൂ ആണ് കോച്ചുമായി ഉള്ളത്? വിരോധം ഇല്ലെങ്കിൽ എന്നോട് പറയാം.