‘ഇഷ്ടപ്പെടാത്തത് കൊണ്ടല്ല മോളേ. ദൈവം എനിക്ക് വിവാഹജീവിതം അനുവദിച്ചിട്ടില്ല.’
‘അതെന്താ ചേച്ചീ? ചേച്ചിക്ക് വല്ല അസുഖവുമാണോ?’
‘അസുഖമൊന്നും ഇല്ല മോളേ. അതൊരു വലിയ രഹസ്യമാണ്.’
‘എന്തായാലും ചേച്ചി അത് എന്നോട് പറ ചേച്ചീ. ഞാന്‍ പറഞ്ഞ് അത് വേറേ ആരും അറിയത്തില്ല.’
‘മോളേ, അത് വേറേ ആരെങ്കിലും അറിഞ്ഞാല്‍ പിന്നെ എനിക്ക് നാടുവിടുകയോ, ആത്മഹത്യ ചെയ്യുകയോ മാത്രമേ മാര്‍ഗ്ഗമുള്ളൂ.’
‘ചേച്ചി എന്തായാലും പറ. എന്റെ നാവില്‍ നിന്നും ഇത് മറ്റാരും അറിയില്ല.’
അങ്ങനെ ചേച്ചി ആ രഹസ്യത്തിന്റെ കെട്ടഴിച്ചു.
ആ കഥ, ചേച്ചി തന്നെ നിങ്ങളോട് പറയും.
തുടരും …………………