രാധു ഓർമ്മയുണ്ടോ അതൊക്കെ. അതിന് കാരണം നിങ്ങൾതന്നാ.ഒരു പെണ്ണിന് ഏറ്റവും വേണ്ടത് സുരക്ഷിതത്വവാ.സ്വന്തം വീട്ടിൽതന്നെ അതില്ല,സ്വസ്ഥമായി ഉറങ്ങാൻ പറ്റണില്ല എന്നുവച്ചാൽ എന്താ ചെയ്യാ.പാതിരാത്രി കേറിവരും വല്ലിടവും നിരങ്ങി.ഒപ്പം വീട്ടിൽ ട്യൂഷനും എക്സാം വന്നപ്പോൾ നൈറ്റ് ക്ലാസും.നിങ്ങൾ വൈകിവരുമ്പോൾ വഴിയേപോണ കുടിയന്മാരൊക്കെ ഇങ്ങോട്ട് നോക്കിയാ പുലഭ്യം.അവരിൽ പലരും വാതിലിൽ വന്നു മുട്ടുമ്പോൾ പേടിച്ചു മൂലയിൽ തളർന്നിരുന്നിട്ടുണ്ട്,ഒന്നു കരയാൻ കഴിയാതെ.അന്നൊക്കെ പേടിച്ചരണ്ട എനിക്ക് കൂട്ടിരുന്നത് ഇവനാ.ഇവന്റെ അമ്മ പറഞ്ഞിട്ട്.കൂടാതെ നൈറ്റ് ക്ലാസടിനിടയിൽ നിങ്ങൾ അവർക്കൊപ്പം ഉറങ്ങുമ്പോൾ ചില വിരുതൻമാർ ജനൽപ്പുറത്തു വന്നു കുശുകുശുപ്പോടെ ഒച്ചയിടീലും.പലപ്പോഴും ഒരു കത്തി കയ്യിലൊളിപ്പിച്ചാ ഞാൻ ഉറങ്ങിയിരുന്നെ.എനിക്കിനി പറ്റില്ല.എനിക്ക് സമാധാനത്തോടെ ജീവിക്കണം.ഒന്ന് ഒഴിവാക്കിത്തരണം.
പിന്നെ നിങ്ങളുടെ അമ്മയോട് എനിക്ക് സഹതാപമുണ്ട്.മകൻ ഇങ്ങനൊരു പോങ്ങനാണെന്നറിയാത്ത ഒരു പാവം.അവർ ഇതൊക്കെയറിഞ്ഞാൽ തങ്ങില്ല എന്നറിയാം.നിങ്ങൾ അതൊക്കെ ബോധ്യപ്പെടുത്തി എന്നെ ഒഴിവാക്കിത്തരണം.എനിക്ക് ഈ പടുകുഴിയിൽ എന്റെ ജീവിതം ഹോമിക്കാൻ പറ്റില്ല.
ഒറ്റ ശ്വാസത്തിൽ പറഞ്ഞശേഷം അവൾ നിന്നണച്ചു.
മോനെ ഗോകു,നീ ചെല്ല്.അയാൾ ഒന്നും ചെയ്യില്ല. ധൈര്യമായി പോയിട്ട് വാ.ചുറ്റിനടക്കാതെ ഇരുട്ടുവീഴും മുന്നേ എത്തിയെക്കണേ.അമ്മ ചേച്ചീടെ വീട്ടീന്ന് വരണവരെ എന്നെയാ ഏൽപ്പിച്ചേക്കണേ.ചേച്ചി കാത്തിരിക്കും……..പേടിക്കണ്ട,ആരും ഒന്നും അറിയില്ല.എന്റെ ചെക്കന്റെ കൊതി തീർന്നില്ലന്നറിയാം.എന്നാലും ഇപ്പൊ പോയിവാ.അവൾ ഉടുത്തിരുന്ന ബെഡ്ഷീറ്റുകൊണ്ടുതന്നെ അവനെ ചുറ്റിപിടിച്ചു അവന്റെ അധരം നുകർന്നു.ശങ്കറിന്റെ മുഖം നോക്കാതെ അവൻ അവിടുന്നിറങ്ങി.
സ്ഥബ്ദനായി നിന്നു ശങ്കർ. തിരിഞ്ഞുനടക്കാനല്ലാതെ കഴിയുമായിരുന്നില്ല.തന്റെ പിഴവുകൾ ഓർത്തുകൊണ്ട് അയാൾ വിദൂരതയിലേക്ക് നടന്നകന്നു.
ഒരു പക്ഷെ വിധിയായിരിക്കാം.കാലം അവരുടെ ജീവിതത്തിൽ നന്മ വരുത്തട്ടെ,എന്നുമാത്രം ആശിക്കാം.
???ശുഭം???
ആൽബി