ഇത് എങ്ങനെ അവസാനിക്കും എന്നെനിക്ക് അറിയില്ല.പക്ഷെ ഒന്നറിയാം,കൂടെയുണ്ടാവും.
അവളവന്റെ കരങ്ങളിൽ അമർത്തി.
ഇതെനിക്ക് വിശ്വസിക്കാവോ.
മ്മം,വിശ്വസിക്കാം..
എങ്കിൽ ഈ താലി നിന്റെ കൈകൊണ്ട് പൊട്ടിച്ചെറിയണം.
എന്നിട്ട് ഇവിടെ നിന്റെ മുറിയിൽ എല്ലാംകൊണ്ടും എനിക്ക് നിന്റെയാവണം.
ചേച്ചീ,………..
പറ്റില്ലാന്ന് പറയരുത്.എനിക്കിനി നീയില്ലാതെ….. അയാളെ വെറുത്തുതുടങ്ങിയതു മുതൽ മനസ്സിലുള്ള മുഖമാണ്.ഇനി നീയുടെ തഴഞ്ഞാൽ ഞാൻ ചിലപ്പോ.
അങ്ങനെ ഒരു വിധിക്കും വിട്ടുകൊടുക്കില്ല ഞാൻ ചേച്ചിയെ. ഇനി കരയരുത്.ഇത് എങ്ങനെയൊക്കെ ആയിത്തീരും എന്നെനിക്കറിയില്ല.ഇതൊരു സഹതാപം കൊണ്ട് പറയുന്നതല്ല.
എല്ലാം അറിഞ്ഞുതുടങ്ങിയത് മുതൽ
സാറിനോടും ഒരു അകൽച്ച വന്നുതുടങ്ങിയിരിക്കുന്നു.സ്വന്തം കുടുംബം നോക്കാതെ എത്ര വലിയ കാര്യം നേടിയിട്ടും എന്തിനാ…
ഇത്,ഇത് കേട്ടാൽ മതി എനിക്ക്.ഇനി എന്റെ ഊഴവാ.ഇനി നിന്റേതാവാനുള്ള ഓട്ടം തുടങ്ങുവാ.ഇപ്പോ എന്റെ ചെക്കനിത്
പൊട്ടിച്ചെറിഞ്ഞിട്ട് എന്നെ ഒരു സ്ത്രീയാക്ക്.നിന്റെ മാത്രം പെണ്ണ്..
അവൻ ആ താലി പൊട്ടിച്ചെറിഞ്ഞു. മാറിലൂടെ ആ താലി ഊർന്നിറങ്ങുമ്പോൾ അവൾ അവനെ ഇറുകെ പുണർന്നു അവന്റെ ചുണ്ടുകൾ സ്വന്തമാക്കിയിരുന്നു.
അവന്റെ കൈപിടിച്ചു തന്റെ ഇടുപ്പിലേക്ക് വച്ചു അവന്റെ കഴുത്തിൽ കൈകൾ ചുറ്റിയുള്ള നീണ്ടുനിന്ന അധരപാനം അവനൊരു അനുഭൂതിയായിരുന്നു.”കുട്ടാ വാ എന്നെ റൂമിലേക്ക് കൊണ്ടുപോ”
അവളെ ചേർത്തുപിടിച്ചവൻ നടന്നു “ഗോകൂ വാതില് “
ചേച്ചി അങ്ങോട്ട് പൊക്കോ ഞാൻ വരാം.