തിരിഞ്ഞു നടന്ന അവനെ കൈക്ക് പിടിച്ചവൾ തന്നിലേക്ക് ചേർത്തു.അവൻ പതറിയ ആ ഒരു നിമിഷത്തിൽ അവന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചുകൊണ്ട് അവന്റെ അധരമവൾ സ്വന്തമാക്കി.അവൻ കുതറിമാറാൻ ശ്രമിച്ചെങ്കിലും അവളുടെ പിടിമുറുകി.അവന്റെ ചുണ്ടുകൾ ചപ്പിവലിച്ചു നുണഞ്ഞുകൊണ്ട് അവൾ പിടിവിട്ടു.
എന്റെ ഗോകുൽ ചെന്ന് ഇതുകൂടി പറഞ്ഞേക്ക്.ഇനി പൊക്കോ.അവൾ സാരിത്തുമ്പെടുത്ത് എളിക്ക് കുത്തി.
അന്നത്തെ ദിവസത്തിന് ശേഷം ഗോകുൽ രാധികയുടെ കണ്ണിൽനിന്നും ഒഴിഞ്ഞുനടന്നു.
അവന്റെ ഒഴിഞ്ഞുമാറ്റം,അവളിൽ ഒരു നൊമ്പരം ഉടലെടുത്തിരുന്നു.
താനല്പം തിടുക്കപ്പെട്ടോ എന്നൊരു തോന്നൽ.ഏതായാലും ആരെയും അറിയിച്ചിട്ടില്ല.രണ്ടും കൽപ്പിച്ചവൾ അവനെ തിരക്കി വീട്ടിലെത്തി.
വാതിൽ തുറന്നുകിടന്നിരുന്നു.
അകത്തുകയറുമ്പോൾ സെറ്റിയിൽ കിടന്ന് മയങ്ങുന്നുണ്ട് ഗോകുൽ.ദേഹത്തേതോ പുസ്തകം നിവർത്തി വച്ചിട്ടുണ്ട്.കാൽപ്പെരുമാറ്റം കേട്ട് അവൻ കണ്ണുതുറന്നു.
എന്താ ഗോകൂ,പകലുറക്കം തുടങ്ങിയോ.അല്ല അമ്മയെന്തിയെ.
അമ്മ ഇവിടില്ല, നിങ്ങളിപ്പോ എന്തിനാ ഇങ്ങോട്ടു വന്നെ.
ചൂടാവല്ലേ മാഷേ,ഒന്നു കാണാൻ തന്നെ വന്നതാ.അമ്മ ഇവിടില്ലയെന്ന് അറിഞ്ഞുതന്നാ വന്നെ.
ചേച്ചി പോ.എനിക്കൊന്നും പറയാനും കേൾക്കാനും ഒന്നുമില്ല.
പക്ഷെ എനിക്ക് പറയാനുള്ളത് ഗോകുൽ കേട്ടെ പറ്റു.
പറ്റില്ലാന്ന് പറഞ്ഞില്ലേ.എനിക്ക് വേറെ ജോലിയുണ്ട്.
അത് ഞാൻ കണ്ടല്ലോ.ഉറക്കം.
ഒച്ചയിടണ്ട ഗോകൂ. അല്പസമയം എനിക്ക് തന്നൂടെ.
എന്തിന്, എനിക്കിപ്പോ നിങ്ങളോടുള്ള സ്നേഹോം ബഹുമാനോം ഒക്കെ പോയി.എന്തിനാ സാറിനെ ഇങ്ങനെ പറ്റിക്കണെ.അതിന് എന്നെത്തന്നെ… അല്ല എന്നെ കിട്ടാഞ്ഞിട്ട് വേറെ ആരേലും….