ഉണ്ണികളെ ഒരു കഥ പറയാം 2 [MR. കിംഗ് ലയർ]

Posted by

സ്വത്ത്‌ മുഴുവൻ എഴുതി വാങ്ങി ഞങ്ങളെ മൂന്ന് പേരെയും പുറത്താക്കണം എന്ന് അമ്മ പറഞ്ഞത് എന്തിനാണ്….. എന്നെയും ചേച്ചിയെയും ഒഴുവാക്കുകയാണെകിൽ കാരണം ഉണ്ട് ഞങ്ങൾ അവരുടെ ആരും അല്ല പക്ഷെ ശ്രുതി സ്വന്തം മകൾ അല്ലെ……. എന്തായാലും അവളോട്‌ തന്നെ ചോദിക്കണം എന്നാ തീരുമാനത്തോടെ ഞങ്ങൾ വീട്ടിലേക്ക് പുറപ്പെട്ടു

തുടരും…..

ഈ ഭാഗം പകുതി എഴുതിയത് നല്ലോണം സമയം എടുത്താണ് ബാക്കി എഴുതിയത് സമയവും കയ്യിൽ പിടിച്ചു കൊണ്ട്…….ചിലയിടങ്ങളിൽ വേഗത കൂടി പോയി എന്നറിയാം….. അതിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഇനി ആവർത്തിക്കില്ല എന്ന് ഉറപ്പ് തരുന്നു…..

എന്ന്
സ്വന്തം
രാജനുണയൻ

Leave a Reply

Your email address will not be published. Required fields are marked *