”ആഹാ മോന്‍ അമ്പലവാസി കുട്ടി ആയിരുന്നല്ലേ വെറുതേ അല്ല പാവത്താനായത്. നിന്നെ ഞങ്ങ മാറ്റിതരാം നീ വന്നേ” ഞാന്‍ പറഞ്ഞു.
”വേണ്ട ചേച്ചിമാരേ ഞാന്‍ കുടിക്കില്ല, എനിക്ക് പോണം പഠിക്കാനുണ്ട്, അല്ലേലും ഈ ഡ്രസ്സ് ഒക്കെ നനഞ്ഞു. മാറ്റിയിട്ടില്ലേല്‍ പനിപിടിക്കും” ഇത്രം പറഞ്ഞ് അവന്‍ തിരിഞ്ഞതും ആര്യ റൂമില്‍ നിന്നും ഫുറത്തിറങ്ങി, ആര്യയെ കണ്ടതും അവന്‍ ഞെട്ടി.
”പുന്നാര മോനേ നീ എവിടേം പോകുന്നില്ല.
ഞങ്ങള്‍ പറയും നീ കേള്‍ക്കും” ഉറച്ച ശബ്ദത്തിലുള്ള ആര്യ പറഞ്ഞു, അത് കേട്ട് അവന്‍ ഞെട്ടി.
”ഏ .. ഏച്ചീ, അന്നത് അങ്ങനെ അല്ല ഞാന്‍ പറഞ്ഞില്ല, ടീച്ചര്‍ ഇങ്ങോട്ട് ചോദിച്ചതാണ് അപ്പോ പറഞ്ഞുപോയതാ സോറി ഏച്ചീ.. എങ്ങനെയോ പറഞ്ഞൊപ്പിച്ച് അവന്‍ വേഗത്തില്‍ സ്റ്റെപ്പിനടുത്തേക്ക് വേഗത്തില്‍ നടക്കാന്‍ നോക്കി.
അപ്പോഴേക്കും അവന്റെ കൈ ആര്യ പിടിച്ച് വലിച്ചു.
ഞെട്ടി തിരിഞ്ഞ് നോക്കിയ അവനെ ചേര്‍ത്ത് നിര്‍ത്തി ചോലിലൂടെ കൈയിട്ട് അവള്‍ പറഞ്ഞു
”പൊന്നുമോനേ നീ എവിടേം പോകുന്നില്ല.
ഓടിപോയാല്‍ തന്നെ ചേച്ചിമാര് മോനിട്ട് നല്ല പണി പണിയും അശ്വിനേട്ടനെ ഒക്കെ അറിയാലോ.. ഇന്ന് രാത്രി തന്നെ നിന്നെ ഹോസ്റ്റലില്‍ ഇട്ട് തീര്‍ക്കും, വേണ്ടിവന്നാല്‍ കഞ്ചാവ് കേസും തലയില്‍ വെച്ച് തരും, അറിയാലോ ഈ കോളേജിന്റെ ചരിത്രം ഒക്കെ ”
അവള്‍ അത്രേം പറയുമ്പോഴേക്ക് അവന്‍ കരച്ചിലിന്റെ വക്കില്‍ എത്തിയിരുന്നു ഞങ്ങളൊക്കെ അവനെ നോക്കി ചിരിച്ചു.
”എന്തിനാ ഏച്ചീ, ഞാന്‍ പോയിക്കോട്ടെ , എന്നോട് എന്തിനാ ഇങ്ങനെ ചെയ്യുന്നേ സോറി പറഞ്ഞില്ലേ പ്ലീസ് അവന്‍ കെഞ്ചി”
അവന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഉറ്റിവീണു”