ഭാഗ്യം വന്ന വഴികൾ 4 [Sagar Kottappuram]

Posted by

ദീപിക എല്ലാവരെയും ചിരിച്ചു കൊണ്ട് വരവേറ്റു ഹസ്തദാനം നൽകി . ദിയയും ഉണ്ടായിരുന്നു വധുവരന്മാരെ ആശീർവദിക്കാൻ എത്തിയ കൂട്ടത്തിൽ .

ദിയ ഗോകുലിനടുത്തായി ഫോട്ടോക്ക് പോസ് ചെയ്യാൻ നിന്നു . ദിയയുടെ വിവാഹവും ഉറപ്പിച്ചു കഴിഞ്ഞിരുന്നു അപ്പോഴേക്കും . ഫോട്ടോ എടുത്തു കഴിഞ്ഞ ശേഷം ദിയ ഗോകുലിന്റെ വലതു കയ്യിൽ പതിയെ നുള്ളി..

ഗോകുൽ എന്താ എന്ന ഭാവത്തിൽ അവളെ നോക്കി…

ദിയ ശബ്ദം താഴ്ത്തി അവനോടായി പറഞ്ഞു..

ദിയ ;” നിന്നെ പോലെ എക്സ്പീരിയൻസ് ഉള്ള കുട്ടിയ , എന്റെ ഫ്രണ്ടിന്റെ കസിൻ ആണ് . വിഷ് യു എ ഹാപ്പി മാരീഡ് ലൈഫ് ഡിയർ “

ദിയ അവനെ നോക്കി ഒരു കള്ള ചിരി ചിരിച്ചു .

ഗോകുൽ ദീപികയെ നോക്കി .

ഒന്നുമറിയാത്ത പാവത്തെ പോലെ ക്യാമറമാനെ നോക്കി പോസ് ചെയ്യുന്ന ദീപിക അവൻ നോക്കിയപ്പോൾ തിരിഞ്ഞു ഗോകുലിനെ നോക്കി ചിരിച്ചു . ദിയ അപ്പോഴേക്കും സ്റ്റേജിൽ നിന്നും ഇറങ്ങി കഴിഞ്ഞിരുന്നു .

ക്ഷേത്രത്തിൽ നിന്നും കതിന പൊട്ടുന്ന ശബ്ദം അവ്യക്തമായി അപ്പോൾ കേട്ടിരുന്നു.!

ഈ കഥ ഇവിടെ അവസാനിക്കുകയാണ് . നല്ല വാക്കുകൾക്ക് നന്ദി.
സാഗർ കോട്ടപ്പുറം .

Leave a Reply

Your email address will not be published. Required fields are marked *