ഗോകുൽ അല്പം നിരാശയോടെ സ്വന്തം തല വാതിലിൽ വെച്ച് പതിയെ ഇടിച്ചു സ്വയം പഴിച്ചു . എല്ലാം തന്റെ തെറ്റാണെന്നു ഗോകുൽ ഓർത്തു. ദിയയെ ആത്മാർഥമായി അല്ല താൻ സ്നേഹിച്ചതെന്നു ഗോകുലിന് തോന്നി. അല്ലെങ്കിൽ മറ്റൊരു സ്ത്രീയെ വീണ്ടും ഭോഗിക്കാൻ തനിക്കു കഴിയില്ലാരുന്നു എന്ന് അവനു തന്നെ തോന്നി.
നിരാശയോടെ ഗോകുൽ അവിടെ നിന്നും ഇറങ്ങി . ഇനി ഗീതക്ക് വേണ്ടി മാത്രം ഇവിടെ നിൽക്കുന്നതിൽ അർത്ഥമില്ലെന്ന് മനസിലാക്കിയ ഗോകുൽ ബൈക്ക് സ്റ്റാർട്ട് ചെയ്തു അവിടെ നിന്നും ഇറങ്ങി . ജനലിലൂടെ ദിയ ആ കാഴ്ച നോക്കി നിന്ന് .
തിരികെ വീട്ടിലെത്തിയ ഗോകുൽ ആകെ മൂഡ് ഓഫ് ആയിരുന്നു . ഒന്ന് രണ്ടു ദിവസം പുറത്തെങ്ങും പോകാതെ വീട്ടിൽ തന്നെ ചടഞ്ഞു കൂടി ഇരുന്നു . സുൽത്താനയും രാജിയും വിളിച്ചെങ്കിലും ഗോകുൽ ഫോൺ എടുക്കാൻ കൂട്ടാക്കിയില്ല. മെസേജുകൾക്കും മറുപടി നൽകിയില്ല .
പിറ്റേന്നുള്ള ദിവസം ഗോകുലിന്റെ ‘അമ്മ ഉഷയെ രാജി വഴിയിൽ വെച്ച് കണ്ടു . ഉഷ മകളുടെ കോളേജിലെ പേരന്റ്സ് മീറ്റിങ്ങിനു പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു .
രാജി ;”ഉഷേച്ചീ ഗോകുൽ ഇല്ലേ വീട്ടിൽ , ഇപ്പോ കാണാറില്ലല്ലോ “
ഉഷ ;”വീട്ടിലുണ്ട് മോളെ , രണ്ടു ദിവസം ആയിട്ടു എപ്പോഴും ദേഷ്യവും കണ്ണുരുട്ടലും ഒക്കെ ആണ് ചെക്കന്”
രാജി ;“ആണോ ..ആ ശരി, എന്ന ചേച്ചി പൊക്കോളൂ ഞാൻ വെറുതെ ചോദിച്ചെന്നെ ഉള്ളു “
ഉഷ അവിടെ നിന്നും നീങ്ങിയപ്പോൾ രാജി ഗോകുലിനെ കാൻ തന്നെ തീരുമാനിച്ചു .അവന്റെ വീട്ടിലെത്തി ചാരിയിട്ടിരുന്ന കതകു തുറന്നു രാജി അകത്തു കയറി. ഗോകുലിന്റെ റൂം ലക്ഷ്യമാക്കി നീങ്ങി.
രാജി ഒരു വയലറ്റ് നിറമുള്ള ചുരിദാറും കറുത്ത പാന്റും ആയിരുന്നു വേഷം . വാതിൽക്കൽ എത്തിയ രാജി ഗോകുൽ ബെഡിൽ മലർന്നു കിടന്നു ഫാൻ തിരിയുന്നതും നോക്കി കിടക്കുന്നതാണ് കണ്ടത്.
രാജി ;”ഡാ ” .
രാജി വാതില്ക്കല് നിന്നും വിളിച്ചപ്പോൾ ഗോകുൽ പതിയെ തിരിഞ്ഞു അവളെ നോക്കി . രാജിയെ കണ്ടപ്പോൾ ഗോകുലിന്റെ മുഖത്തൊരു നേർത്ത ചിരി വിടർന്നു .
ഗോകുൽ ;“എന്താ “
ഗോകുൽ ബെഡിൽ എഴുന്നേറ്റിരുന്നു പതിയെ ചോദിച്ചു.