കൂടുതൽ ഒന്നും ചിന്തിക്കാതെ അഭയ് പത്തു മിനിറ്റിൽ എത്താം എന്ന് പറഞ്ഞു.
അഭയ് ഹോസ്പിറ്റലിൽ എത്തി ബ്ലഡ് കൊടുത്തു…
ഹോസ്പിറ്റൽ ഫോര്മാലിറ്റിസ് കഴിഞ്ഞപ്പോൾ സമയം രണ്ടു മണി ആയി.
ഗെറ്റ് ടുഗെതർ കഴിഞ്ഞു കാണും അഭയ് മനസ്സിൽ ഓർത്തു….
പെട്ടന്ന് ഒരാൾ വന്നു അഭയുടെ കയ്യിൽ പിടിച്ചു കരഞ്ഞു….
അഭയ് അയാളെ സമാധാനിപിച്ചു ..
“പേഷ്യന്റിനെ റൂമിലേക്ക് മാറ്റിട്ടുണ്ട് ” സിസ്റ്റർ വന്നു പറഞ്ഞു
അഭയ് അയാളുടെ കൂടെ റൂമിലേക്ക് പോയ്….
റൂമിലെ വാതിൽ തുറന്നു ആളെ കണ്ടു അഭയ് ഞെട്ടി
“”കവിത “”….
തുടരും…..