മൃഗം 6 [Master]

Posted by

വാസു തലയാട്ടി.
“ഉം പൊയ്ക്കോ… പിന്നെ നിന്റെ അച്ഛന് ലൈസന്‍സ് ഉണ്ടോടാ പണമിടപാട് നടത്താന്‍?”
“അറിയില്ല..കാണുമായിരിക്കും…”
“ചോദിച്ചു വച്ചേക്ക്..ഞാന്‍ വരുന്നുണ്ട് നിന്റെ സ്ഥാപനം ഒന്ന് പരിശോധിക്കാന്‍”
“ശരി സര്‍..”
“ഉം പോ..”
വാസു പുറത്തിറങ്ങി. രവീന്ദ്രന്‍ എല്ലാം കേട്ടുകൊണ്ട് പുറത്ത് തന്നെ ഉണ്ടായിരുന്നു.
“നിനക്കുള്ള പണി ഞാന്‍ വച്ചിട്ടുണ്ടെടാ..രക്ഷപെട്ടു എന്ന് നീ കരുതണ്ട…” അയാള്‍ ശബ്ദം താഴ്ത്തി അവനോടു പറഞ്ഞു.
“ഓ ശരി…” വാസു അലസമായി അങ്ങനെ പറഞ്ഞിട്ട് പുറത്തിറങ്ങി. രവീന്ദ്രന്‍ പല്ലുകള്‍ ഞെരിച്ചുകൊണ്ട് അവനെ നോക്കി.
———-
“ഹോ..ഞാന്‍ എന്തുമാത്രം പേടിച്ചു പോയെന്നോ? ആ എസ് ഐ വല്ലാത്ത ഒരു മനുഷ്യനാണ്..ആ സമയത്ത് നീ ഇവിടെ നിന്നു പോയത് ദൈവാധീനം കൊണ്ടാണ്..ഇല്ലായിരുന്നെങ്കില്‍..” രുക്മിണി ആശ്വാസത്തോടെ പറഞ്ഞു.
സന്ധ്യക്ക് നാമജപത്തിന് ശേഷം വരാന്തയില്‍ ഇരുന്നു സംസാരിക്കുകയായിരുന്നു അവര്‍ നാലുപേരും.
“അയാള്‍ പരാതി പിന്‍വലിച്ചു എന്ന് എസ് ഐ പറഞ്ഞത് എങ്ങനെ സംഭവിച്ചു എന്നെനിക്ക് ഒരു ഊഹവുമില്ല..”
വാസു ആലോചനയോടെ പറഞ്ഞു. ദിവ്യ ഗൂഡമായി പുഞ്ചിരിച്ചു. താന്‍ എയ്ത അസ്ത്രം ലക്‌ഷ്യം കണ്ടിരിക്കുന്നു. അവള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. തന്റെ വാസുവേട്ടനെ ഇന്ന് താന്‍ രക്ഷിച്ചു! ചെറിയ കാര്യമല്ല അത്. ആ എസ് ഐ എന്തൊരു ചൂടനാണ്‌! അയാള്‍ ഒരു മനസാക്ഷിയും ഇല്ലാത്തവനാണ് എന്ന് കണ്ടാല്‍ അറിയാം. പക്ഷെ താനാണ് അയാളുടെ കൈയില്‍ നിന്നും ഏട്ടനെ രക്ഷിച്ചത് എന്ന് അദ്ദേഹത്തിനറിയില്ല..അത് താന്‍ അറിയിക്കണം. അപ്പോഴേ ഏട്ടന് എന്നോട് സ്നേഹം കൂടൂ..അതെ ഇന്ന് തന്നെ താനത് വാസുവേട്ടനെ അറിയിക്കും. അവള്‍ മനസ്സില്‍ തീരുമാനിച്ചു.
അത്താഴം കഴിഞ്ഞ ശേഷം ദിവ്യ പതിവുപോലെ മുറിയിലെത്തി. പകല്‍ മുഴുവന്‍ ധരിച്ചിരുന്ന വേഷം മാറി അവള്‍ ഒരു ഇറുകിയ ടീ ഷര്‍ട്ടും ചെറിയ സ്കര്‍ട്ടും ധരിച്ച ശേഷം കണ്ണാടിയില്‍ നോക്കി. ഊണ് കഴിഞ്ഞ സമയത്ത് അവള്‍ രഹസ്യമായി വാസുവിനോട് രാത്രി തന്റെ മുറിയില്‍ വരണം എന്ന് പറഞ്ഞിരുന്നു. എന്തിനാണ് എന്നവന്‍ ചോദിച്ചപ്പോള്‍ ഒരു വലിയ രഹസ്യം പറയാനാണ് എന്നാണ് അവള്‍ പറഞ്ഞത്. അച്ഛനും അമ്മയും ഉറങ്ങിയ ശേഷം മാത്രമേ വരാവൂ എന്നും അവളവനെ ഓര്‍മ്മിപ്പിച്ചിരുന്നു.
ദിവ്യ മുടി അഴിച്ചിട്ട് ചീകി ഒരു ഹെയര്‍ ബാന്‍ഡ് കൊണ്ട് കെട്ടി. അവളുടെ വിരിഞ്ഞ നിതംബങ്ങള്‍ മറയ്ക്കാന്‍ തക്ക ഇറക്കം പനങ്കുല പോലെയുള്ള അവളുടെ കേശഭാരത്തിനുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *