” അഹ് “
” എന്നാ വാ “
ഞാൻ ബെഡിൽ കയറി ഒരു സൈഡ് പിടിച്ചു ചരിഞ്ഞു കിടന്നു.
അവൾ ലൈറ്റ് ഓഫ് ആക്കി ബെഡ്‌ലാമ്പ് ഓൺ ചെയ്‌തു. പെട്ടന്ന് അവൾ എന്നെ പുറകിൽ കൂടി കെട്ടിപിടിച്ചു. ഞാൻ ഒന്ന് ഞെട്ടി അവളെ എന്നിൽ നിന്നും അകറ്റി.
” മാളു നല്ല ഷീണം ഉണ്ട് എനിക്ക് “
” അതിന് ഞാൻ ഒന്നും ചെയ്‌തില്ലലോ, ഈ ഏട്ടൻ…. “
” ഞാൻ……. “
“ഒന്ന് കെട്ടിപ്പിടിക്കാൻ പാടില്ലേ….. “
അതും പറഞ്ഞു അവൾ എന്റെ നെഞ്ചിൽ അവളുടെ തല വെച്ചു എന്നെ കെട്ടിപിടിച്ചു കിടന്നു.ഒന്നും ചെയ്യാൻ ആവാതെ നിസ്സഹായൻ ആയി ഞാൻ. ആ കിടപ്പിൽ അവളുടെ മുലകൾ എന്റെ ദേഹത്ത് അമർന്നു അതിന്റെ ചൂട് ഞാൻ അറിഞ്ഞു.മനസിന്റെ നിയന്ത്രണം നഷപെടുത്തല്ലേ എന്ന് ഞാൻ പ്രാർത്ഥിച്ചു. എപ്പോഴോ ഞാൻ ഉറക്കത്തിലേക്ക് വീണു.
” കണ്ണേട്ടാ… കണ്ണേട്ടാ… എഴുനേല്ക്ക് എന്ത് ഉറക്കം ആണിത്… കണ്ണേട്ടാ….. “
ഞാൻ കണ്ണ് തുറന്നപ്പോൾ മാളു കുളിച്ചു സുന്ദരി ആയി തലമുടിയിൽ തോർത്ത് ചുറ്റിയട്ടുണ്ട് ഒരു ക്രീം ചുരിദാർ അണിഞ്ഞു എനിക്ക് ഉള്ള ചായയും ആയി നില്കുന്നു.
” കണ്ണേട്ടാ….. “
ഞാൻ എഴുന്നേറ്റെരുന്നു അവളിൽ നിന്നും ചായ വാങ്ങി ടേബിളിൽ വെച്ചു പോയി ബ്രഷ് ചെയ്‌തു വന്നു എന്നിട്ട് പതിയെ ചായ എടുത്തു കുടിച്ചു. പ്രഭാതകർമങ്ങൾ എല്ലാം കഴിഞ്ഞു ഞാൻ ഹാളിൽ ചെന്നപ്പോൾ മാളു ബ്രേക്ഫാസ്റ് ഉണ്ടാക്കി വെച്ചിരിക്കുന്നു. ഞാൻ അതുഭുതപെട്ടു പോയി കാരണം വീട്ടിൽ വെച്ചു ഒരു പണിയും ചെയ്യാത്ത മാളു രാവിലെ എഴുനേറ്റ് ബ്രേക്ഫാസ്റ് ഒക്കെ ഉണ്ടാക്കി വെച്ചിരിക്കുന്നു. ഞാൻ നേരെ അമ്മയുടെ റൂമിലേക്ക് നടന്നു അവിടെ ചെന്നപ്പോൾ മാളു അമ്മക്ക് ഭക്ഷണം കൊടുക്കുന്നു. എന്നെ കണ്ടതും മാളു…
” ഏട്ടാ ഇപ്പൊ വരവേ “