“ഇങ്ങനെ ടീവി കണ്ടിരുന്ന മതിയോ ആശാനേ , വിയർപ്പു നാറീട്ടു പാടില്ല പോയി കുളിച്ചൂടെ “ ഹരിയുടെ നെഞ്ചത്ത് മുഖം അമര്ന്നപ്പോള് മീര മൗനം വെടിഞ്ഞു കൊണ്ട് ചോദിച്ചു.
“ആ കുളിക്കാടി ,കുറച്ചു കഴിയട്ടെ നല്ല ടയേർഡ് ആണ്..സൈറ്റ് ലു മുടിഞ്ഞ വെയിലാരുന്നു” ഹരി ടീവി യിൽ നോക്കികൊണ്ട് എന്നാൽ സ്നേഹത്തോടെ മീരയുടെ പുറത്തു തടവിക്കൊണ്ട് പറഞ്ഞു .
മീര ഹരിയുടെ മാറിലെ ഒന്ന് രണ്ടു ബട്ടൻസ് ഇടം കയ്യാൽ അഴിച്ച ശേഷം ഹരിയുടെ അല്പം രോമങ്ങളുള്ള വിരിഞ്ഞ മാറിൽ വിരലോടിച്ചു ..
“അതെ…പെട്ടെന്ന് കുളിച്ചു വാ ഹരി..ഞാനിന്നു നല്ല മൂഡിലാ “ മീര മുഖം ഉയർത്തി ഹരിയെ നോക്കി .
“എടി പോത്തേ..നീയും ഞാനും നാളെ ലീവല്ലേ ഒന്ന് ക്ഷമിയെടി ..” ഹരി മീരയെ പ്രകോപിപ്പിക്കാൻ ഒരു ശ്രമം നോക്കി .
“ആ എന്ന വേണ്ട ..ഞാൻ പോവ്വാ ഈ കോപ്പും കണ്ടു അവിടെ ഇരുന്നോ “ മീര ദേഷ്യപ്പെട്ടു ഹരിയുടെ ദേഹത്ത് നിന്നും മുഖം എടുത്തു എഴുന്നേൽക്കാൻ തുനിഞ്ഞു . ഹരി ടീവി യിൽ ശ്രദ്ദിച്ചു കൊണ്ട് ചിരിച്ചു . മീര തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ഹരി മീരയുടെ ഒരു കയ്യിൽ പിടിച്ചു .
“വിട്ടെ..എനിക്ക് പോണം “ മീര കലിപ്പിലാണെന്നു ഹരിക്കു മനസിലായി .
“ഇല്ല ..വിടുന്നില്ല ..എവിടേക്കു പോവുമെന്ന എന്റെ മീര കുട്ടി പറയണേ “ ഹരി മീരയെ നോക്കി കളിയാക്കി ചോദിച്ചു .
മീര മുഖം വീർപ്പിച്ചു നിന്ന്. ഹരി പിടുത്തമിട്ട കയ്യിൽ പിടിച്ചു വലിച്ചു മീരയെ സോഫയിലേക്ക് തന്നെ പതിയെ വലിച്ചു ഇട്ടു .
“സാദാരണ നീ അല്ലെ പോസ് ഇടാറു. ക്ഷീണമാണ് , തലവേദന ആണ് നിന്റെ അമ്മേടെ ..” മീര നേരെ നോക്കി കണ്ണുരുട്ടിയപ്പോ ഹരി പെട്ടെന്ന് നിർത്തി .
“ഹോ ..ഇങ്ങനെ നോക്കി പേടിപ്പിക്കലെ മോളെ ഞാൻ ഉറക്കത്തിൽ കിടന്നു ഞെട്ടും” ഹരി മീരയെ വീണ്ടും കളിയാക്കി .
“പോടാ പട്ടി” മീര ഹരിയുടെ വയറ്റിൽ നുള്ളികൊണ്ട് പറഞ്ഞു . ഹരി ആസ്വദിച്ചുകൊണ്ട് മീരയെ ചേർത്ത് പിടിച്ചു . അവരുടെ മുഖങ്ങൾ തമ്മിൽ അടുത്ത് . രണ്ടുപേരുടെയും നിശ്വാസങ്ങൾ മുഖത്തടിക്കുന്നത് രണ്ടാൾക്കും അനുഭവപെട്ടു . മീരയുടെ തേൻ കിനിയുന്ന റോസാ ചുണ്ടുകൾ വിറകൊള്ളുന്നതു ഹരി കണ്ടു. ഹരി ആ ചുണ്ടുകളിലേക്ക് തന്റെ ചുണ്ടുകൾ ചേർത്തപ്പോൾ മീരയുടെ മാൻമിഴി കണ്ണുകൾ അടഞ്ഞു വിറകൊണ്ടു .
മീര കൈകൾ ഹരിയുടെ കഴുത്തിലൂടെ ചുറ്റി ചുംബനം ദീർഘിപ്പിക്കാൻ ശ്രമിക്കുമ്പോഴേക്കും ഹരി ചുണ്ടുകൾ പിൻവലിച്ചു . മീര ആ സുഖം മുറിഞ്ഞ ദേഷ്യത്തിൽ ഹരിയെ നോക്കി മുഖം വീർപ്പിച്ചു .
“മ്മ്..” ഹരി പുരികം ഉയർത്തി മീരയെ ചോദ്യ ഭാവത്തിൽ നോക്കി..
“കുന്തം ” മീര ദേഷ്യപ്പെട്ടു ഹരിയുടെ കരവലയത്തിൽ നിന്നും കുതറി മാറി . സോഫയിലേക്ക് നീങ്ങിയിരുന്നു .