പദ്മയിൽ ആറാടി ഞാൻ 4 [രാജാവിന്റ മകൻ]

Posted by

മറുപടിയായി ഞാൻ :കാണാലോ,,,, പിന്നെന്താ അങ്ങനെ കാണാലോ,,,,അതിലിപ്പോ എന്താ ഇത്ര ആലോചിക്കാനായിട്ടുള്ളത് ,,,, എന്ന് പറയുന്നു….,

ഞാനങ്ങനെ പറഞ്ഞപ്പോൾ പപ്പി വീണ്ടും :വെറും കാണലല്ല,,,, നമുക്കു രണ്ടാൾക്കും ഭാര്യാഭർത്താക്കന്മാരായി ഒന്നിച്ചു ജീവിക്കാൻ പറ്റുമോടാ? എന്ന് ചോദിക്കുന്നു

അതു കേട്ട് ഒന്നു കൺഫ്യൂഷൻ ആയികൊണ്ട് ഞാൻ :നീയെന്താ ഉദേശിക്കുന്നെ,,,, ഒരു ഒളിച്ചോട്ടംആണോ പപ്പി,,,, എന്ന് തിരിച്ചു ചോദിക്കുന്നു,

മറുപടിയായി പപ്പി :അതെ,,,, അതു തന്നെയാ ഞാൻ പറഞ്ഞതും,,,, നമ്മള് രണ്ടാളും നമ്മളെ അറിയാത്തിടത്തു പോയി ഭാര്യാ ഭർത്താക്കന്മാരായി ജീവിചൂടെ,,,, ഇന്നലെ തന്നെ നീ കണ്ടില്ലേ! നമ്മള് പുറത്തു നടക്കുമ്പോൾ എത്ര പേരാ നമ്മളെ അങ്ങനെ കണ്ടത്,,, അപ്പൊ പിന്നെ കുറച്ചും കൂടി ദൂരെ ഒരു സ്ഥലത്തു പോയാൽ നമുക്കങ്ങനെ സുഖായി ജീവിചൂടെ?

അതിനിടയിൽ കയറി ഞാൻ :പപ്പി,,, നമ്മള് രണ്ടാൾക്കും ഒരുപാട് കാര്യങ്ങള് നോക്കാനില്ലേ,,,, നീ തന്നെ ചിന്തിച്ചു നോക്കിയേ അങ്ങനെ ചെയ്താൽ നിന്റെ മോളുടെ ഭാവി,,,, അതൊക്കെ കൂടി ആലോചിക്കണ്ടെ?

പപ്പി :അമ്മുന്റെ (നിഷയുടെ വിളിപേര് )കല്യാണം അതോർത്തു ടെൻഷൻ വേണ്ട അതൊക്കെ ആ സമയത്തു നടന്നോളും …… പിന്നെ നിമേഷ് അവനിവിടെ നിന്നാലൊന്നും ശെരിയാവില്ല,,,, അവനു കൂട്ടു നാരായണേട്ടനാ നല്ലത്ഈ

വേളയിൽ ഇടയിൽ കയറി ഞാൻ പപ്പിയോട് :അല്ലാ നാരായണേട്ടൻ ആളോട് ഒരു ചതി അതു ശെരിയാണോ പപ്പി?

ഉടനെ മറുപടിയായി പപ്പി :നാരായണേട്ടൻ ശെരിയാണോ അല്ലയോ എന്നുള്ളത് നിനക്കാണോ അറിയുന്നത്,,,, ഇത്രയും നാൾ കൂടെ ജീവിച്ച എനിക്കല്ലേ അതറിയൂ,,,, ഞാനെന്തായാലും ബോംബെ പോയി ഇനി അങ്ങേരുടെ കൂടെ ജീവിക്കില്ല,,,, ഇനിപ്പോ നിഷുമോളുടെ കല്യാണം കഴിഞ്ഞാൽ ആരും ഇല്ലേലും ഞാൻ ഏതേലും ആശ്രമത്തിൽ പോയി ബാക്കി ജീവിതങ്ങ് അവിടെ തീർക്കും എന്നാലും ഇനി ബോംബെക്കില്ലാ

അതൊക്കെ കേട്ടു മനസ്സിൽ ഞാൻ “””ആശ്രമത്തിൽ ജീവിക്കാൻ പറ്റിയ മുതലേ,,,, ഇവളാശ്രമത്തിൽ കാലു കുത്തിയാൽ അവിടെ ഉള്ള സന്യാസിമാരുടെ ഒക്കെ ഗുലാൻ”””എന്ന് വിചാരിക്കുമ്പോളെക്കും,,, പപ്പി എന്നോട് “””നീയെന്താ മനസ്സിലാലോചിക്കുന്നെ,,, “””എന്ന് ചോദിക്കുന്നു….. ഞാനതിന് അങ്ങനെയൊന്നുമില്ലാ യെന്നു ഒരു ഒഴുക്കൻ മറുപടി നൽകുമ്പോൾ,,,, പപ്പി “””ഞാൻ വിചാരിച്ചു നീ എന്നെ കുറിച്ചാവും ആലോചിച്ചിട്ടുണ്ടാവുക യെന്നു “””ഞാൻ കരുതി എന്ന് മറുപടി നൽകി….

ആ സമയത്തു ഞാൻ പപ്പിയോട് ;പപ്പി,,,, ഞാൻ വിളിച്ചാ നീ എങ്ങോട്ടായാലും ഇറങ്ങി വരുവോടി?

Leave a Reply

Your email address will not be published. Required fields are marked *