അച്ഛന്‍: ഹോ അതിനെന്താ ഫോട്ടോ തരാം
മാധവന്‍: ഫോട്ടോ മൊബൈലില്‍ ഫോട്ടോ എടുത്ത് അവന് വാട്‌സ്അപ്പ് അയച്ചു കൊടുത്താല്‍ ക്ലിയര്‍ കുറയും. ഒരു കാര്യം ചെയ്യാം, എന്റെ ഫോണില്‍ ഒരു ഫോട്ടോ എടുക്കാം.
അച്ഛന്‍: ന്നാ ഞാന്‍ മാറാം
അച്ഛന്‍ എണീറ്റ് മാറി. മാധവന്‍ കണ്ണട കണ്ണില്‍ ഒന്നു കയറ്റിവച്ചു കീശയില്‍നിന്ന് വിലകൂടിയ ആന്‍ഡ്രോയിഡ് ഫോണെടുത്തു ഓണാക്കി. എന്റെ ഒന്നുരണ്ട് ഫോട്ടോ എടുത്തു.
മാധവന്‍: വെളിച്ചമില്ല. പുറത്തേക്കിറങ്ങിയാലോ മോളെ
അച്ഛന്‍: അതിനെന്താ.. ്അമ്മാവന്റെ കൂടെ ചെല്ല് മോളെ
ഞാന്‍ പുറത്തേക്കിറങ്ങി പിന്നാലെ അമ്മാവനും. വീടിന്റെ ചുമരില്‍ ചാരിനിന്ന് അമ്മാവന്‍ എന്റെ ഫോട്ടോ എടുത്തു. വീടും പരിസരവും അടങ്ങുന്ന ഭാഗത്തേക്ക് മാറിനിന്നു കുറെ ഫോട്ടോ എടുത്തു. വീടും പറമ്പും എത്രയുണ്ടെന്ന് കണക്കെടുപ്പിന് വേണ്ടിയാണ് ഇതെന്ന് എനിക്ക് മനസ്സിലായി. അല്ലെങ്കിലും പെണ്ണെത്ര നന്നായാലും മണ്ണും പൊന്നും പെണ്ണിന്റെ കൂടെ വേണം ഈ കാരണവന്‍മാര്‍ക്ക്. നാറിയ സമ്പ്രദായം തന്നെ. ഭാരതിയമ്മ പുറത്തേക്ക് വന്നു.
ഭാരതി: ന്നാ പോട്ടെ മോളെ..
ചിരിച്ചുകൊണ്ട് ഞാന്‍ അകത്തേക്ക് പോയി. പുറത്ത് അച്ഛനും അമ്മയും അവരെ യാത്രയാക്കുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ കാറ് സ്റ്റാട്ട് ആകുന്ന ശബ്ദം കേട്ടു. ഞാന്‍ റൂമില്‍ കയറി വാതിലടച്ചു. സാരി മാറ്റി ബ്‌ളൈസു അഴിച്ചു അലമാരയില്‍നിന്ന് ബ്രായെടുത്തിട്ടു. ഷെഡ്ഡിയെടുത്ത് പാവാടപൊക്കിയുടുത്തു. ഇപ്പോളാണ് ഒരു ആശ്വാസമായത്. കുറച്ച് നേരമൊള്ളുവെങ്കിലും അടിവസ്ത്രമില്ലാതെ ഇത് ആദ്യമായാണ് ഇങ്ങനെ മറ്റൊരാളുടെ അടുത്ത് പോയി നില്‍ക്കേണ്ടിവന്നത്. മറ്റൊരു മാക്‌സി തലവഴിയിട്ടു വാതില്‍ തുറന്ന് പുറത്തേക്കിറങ്ങി.
അമ്മ: നീ ഇതിനിടയില്‍ വസ്ത്രം മാറിയോ? നിനക്കിഷ്ടാല്ലേ ഈ കല്ല്യാണത്തിന്..?
നാണത്തോടെ ഞാന്‍ മുറിയിലേക്ക് തന്നെ കയറി.
അമ്മ അച്ഛന്റടുത്തേക്കും. ഞാന്‍ ആ ഫോട്ടോയില്‍ ഒന്നുനോക്കി മഹേഷ് സുന്ദരനാണ്.
——————————————————
റോഡിലൂടെ അതിവേഗത്തില്‍ പോവുന്ന മാരുതി ഡിസെയര്‍ കാറിന്റെ മുന്‍ സീറ്റിലിരുന്നുകൊണ്ട്
ഭാരതി: പെണ്ണ് കൊള്ളാമല്ലേ ചേട്ടാ?
കാറൊടിച്ചുകൊണ്ട് മാധവന്‍: നിനക്കിഷ്ടമാണെങ്കില്‍ അങ്ങ് ഉറപ്പിച്ചേക്കാം
ഭാരതി: എനിക്കിഷ്ടായിട്ട് എന്ത് കാര്യം? അവന്‍ കണ്ടില്ലല്ലോ…? ചേട്ടന്‍ അവനാ ഫോട്ടോ ഒന്നയച്ചുകൊടുക്ക്
ദേഷ്യത്തോടെ മാധവന്‍: ഒന്ന് വീട്ടിലെത്തട്ടെ ടീ