കല്ല്യാണപെണ്ണ് അഷിതയുടെ കഥ [Jungle Boys]

Posted by

അടുക്കളയില്‍ കൊണ്ടുപോയി ചായ എന്റെ കയ്യില്‍ തന്നു എന്നെ അടിമുടിനോക്കി
അമ്മ: ഞാന്‍ വിചാരിച്ചപോലെയല്ല. അപ്പോ നിനക്ക് സാരി നന്നായി ഉടുക്കാനൊക്കെ അറിയാം.
ഞാന്‍ ചിരിച്ചു
അമ്മ: വേഗം ചെല്ല്
ചായയുമായി ഞാന്‍ അവരുടെ അടുത്തേക്ക് നടന്നു. പിന്നാലെ പലഹാരവുമായി അമ്മയും. എന്റെതില്‍നിന്ന് ചായ വാങ്ങി അവര്‍ കുടിച്ചു. എന്നോട് ഇരിക്കാന്‍ പറഞ്ഞു.
സ്ത്രീ: മോളെ പേരെന്താ..?
ഞാന്‍: അഷിത
സ്ത്രീ: ഉം, എന്റെ പേര് ഭാരതി. എന്റെ മോന്‍ മഹേഷിന് വേണ്ടിയാണ് ഞാങ്ങള്‍ നിന്നെ കാണാന്‍ വന്നത്. ഇത് അവന്റെ അമ്മാവന്‍. അതായത് എന്റെ ഏട്ടന്‍.
മധ്യവയസ്‌കന്‍: ഞാന്‍ മാധവന്‍ നായര്‍. 25 വര്‍ഷം ഗള്‍ഫിലായിരുന്നു. നാട്ടിലായിട്ട് മൂന്ന് വര്‍ഷമാകുന്നു.
ഭാരതി: കേട്ടോ മോളെ, ഈ അമ്മാവനാ അവനെ വളര്‍ത്തിയതും പഠിപ്പിച്ചതുമൊക്കെ
അച്ഛനോടായി
മാധവന്‍: അത് പിന്നെ ഇവളെ കെട്ട്യോന് മുംബൈയില്‍ ടാക്‌സ് ഓഫീസില്‍ ജോലിയായിരുന്നു. അവിടെയുള്ള ഒരപകടത്തില്‍ മരിച്ചു. പിന്നെ ഇവരെ കാര്യം ഞാനല്ലാതെ ആരാ നോക്കാ.
അച്ഛന്‍: അത് അങ്ങനെയാ വേണ്ടത്.
ഭാരതി: മോള്‍ക്ക് എത്ര വയസ്സായി
അഷിത: 21
ഭാരതി: അവന് 27 ആവുന്നു. അവന് മോള് നന്നായി ചേരും.
അച്ഛന്‍: അതിന് ജാതകം നോക്കണ്ടേ
മാധവന്‍: അതൊക്കെ നോക്കിയിട്ടാ ഞങ്ങളീ വന്നത്. 10ല്‍ 8 പൊരുത്തം
ഭാരതി: നിങ്ങള്‍ക്ക് സമ്മതമാണെങ്കില്‍ പെട്ടെന്ന് നമ്മുക്കീ കല്ല്യാണം നടത്താം.
അച്ഛന്‍: ഞങ്ങള്‍ക്ക് ഒരു സമ്മതകുറവുമില്ല. അവന്‍ പോയീട്ട് എത്ര വര്‍ഷായി
ഭാരതി: രണ്ട് വര്‍ഷമാകുന്നേയുള്ളൂ. കല്ല്യാണം കഴിഞ്ഞാല്‍ മോളെ അവന്‍ അങ്ങോട്ടുകൊണ്ടുപോകും
ചിരിച്ചുകൊണ്ട് എല്ലാവരും എന്നെ നോക്കി നാണത്താല്‍ ഞാന്‍ തലതാഴ്ത്തി.
ഭാരതി: ഞാനൊരു കാര്യം മറന്നു (ബാഗ് തുറന്ന് ഒരു ഫോട്ടെയെടുത്ത് അച്ഛന് കൊടുത്തുകൊണ്ട്) ഇതാണ് എന്റെ മോന്‍
അച്ഛനത് വാങ്ങി നോക്കി എനിക്കു തന്നു. ഞാന്‍ ആ ഫോട്ടോയിലേക്ക് നോക്കി. വെളുത്ത് അത്യാവശ്യം തടിയുള്ള സുന്ദരനായ ഒരാണിന്റെ മുഖപടം. കൊള്ളാം തനിക്കും ഇഷ്ടപ്പെട്ടു. അച്ഛനും അമ്മയ്ക്കും ഇഷ്ടമായ സ്ഥിതിക്ക് ഇത് തന്നെയാവും എന്റെ ചെക്കന്‍. അങ്ങനെ ആലോചിച്ചിരിക്കെ
മാധവന്‍: അല്ല അവന് ഇവളെ കാണണ്ടേ

Leave a Reply

Your email address will not be published. Required fields are marked *