“ഇനി എന്ന് ശരി ആക്കാൻ ….. എനിക്ക് എന്റെ ഭർത്താവിന്റെ മുഖത്തു പോലും നോക്കാൻ കഴിയില്ല …. എന്റെ കുഞ്ഞിന് പാൽ കൊടുക്കാൻ കഴിയുന്നില്ല …ഇനി എനിക്ക് വയ്യ …. ” ….
” നിന്റെ ഭർത്താവിനെ ഒഴിവാകുന്ന കാര്യം ഞാൻ ഏറ്റു …. നിന്നെ കൊണ്ട് എനിക്ക് പല കാര്യങ്ങളും ഉണ്ടെടീ പെണ്ണേ …. എന്തായാലും ഞാൻ സലീമിനോട് ചില കാര്യങ്ങൾ പറയുന്നുണ്ട് … ”
മുസ്തഫ എണീറ്റ് നടന്നു …
ദൈവമേ ….എന്തിനും മടിക്കാത്ത കൂട്ടർ ആണ് ഇവരൊക്കെ ….ഇവർ എന്റെ ഭർത്താവിനെ എന്തെങ്കിലും ചെയ്യുവോ
.ഞാൻ പുറകെ ചെന്നു…
” അയ്യോ …. ഉണ്ണിയേട്ടനെ നിങ്ങൾ ഒന്നും ചെയ്യരുത് …ഏട്ടൻ ആളൊരു പാവമാണ് … ”
ഞാൻ പുറകെ ചെന്ന് പറഞ്ഞു …എന്നാൽ അപ്പോഴേക്കും മുസ്തഫ വാതിൽ തുറന്ന് പുറത്ത് ഇറങ്ങി ..
പുറത്ത് സലിം നിൽപ്പുണ്ടായിരുന്നു ….ദൈവമേ അയാൾ എല്ലാം കേട്ട് കാണുവോ …ഞാൻ സലീമിനെ ഒളി കണ്ടിട്ട് നോക്കി … സലിം എന്നെ നോക്കി ചുണ്ട് നുണഞ്ഞു …
മുസ്തഫ ഹാജി ഒന്ന് തിരിഞ്ഞു പോലും നോക്കാതെ നടന്നകന്നു … സലിം അയാളുടെ പുറകെ ഉണ്ട് …സലിം മുസ്തഫയോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട് ..എന്നിട്ട് ഇടക്ക് എന്നെ തിരിഞ്ഞു നോക്കുന്നു ….
പെട്ടെന്ന് സലിം എന്റെ നേർക്ക് നടക്കാൻ തുടങ്ങി …
ഇയാൾ എന്തിനാണ് ദൈവമേ എന്റെ നേരെ വരുന്നത് ….
പെട്ടെന്ന് അയാളുടെ നടപ്പിന്റെ വേഗം കൂടി …
എനിക്കെന്തോ പേടി ആയി …ഞാൻ പെട്ടെന്ന് വാതിൽ അടച്ചു …വാതിലിൽ ചാരി നിന്നു …..കാലൊച്ചകൾ അടുത്ത് വരുന്നു ….
ഞാൻ ഓടി പോയി മുറിയിൽ കയറി ….
കട്ടിലിൽ കിടന്നു..
റ്റക് തക് ഠക്
ആരോ പുറകിലെ കതകിൽ മുട്ടുന്നു ……
ഞാൻ അനങ്ങാതെ കിടന്നു
റ്റക് തക് ഠക്. റ്റക് തക് ഠക്
വീണ്ടും കതകിൽ മുട്ടുന്ന ഒച്ച
ഞാൻ മിണ്ടാതെ തന്നെ കിടന്നു ….
റ്റക് തക് ഠക്. റ്റക് തക് ഠക് റ്റക് തക് ഠക്. റ്റക് തക് ഠക്.
മുട്ടിന്റെ ശബ്ദം കൂടി വന്നു … കുറെ പ്രാവശ്യം അത് തുടർന്നു …
ദൈവമേ ഇയാൾക്ക് ഇത് എന്തിന്റെ കേട് ആണ് … അയാളുടെ വരവ് കണ്ട് തന്നെ ഞാൻ പേടിച്ചു പോയി
അയാളുടെ കണ്ണിലെ ഒടുക്കത്തെ ആർത്തി …. ഈശ്വരാ …..എന്നെ പച്ചക്ക് പിടിച്ചു തിന്നാനുള്ളത് പോലെ ആണ് നോട്ടം
റ്റക് തക് ഠക്. റ്റക് തക് ഠക്
കതക് പൊളിക്കുന്നത് പോലെ ആയി ഇപ്പോൾ ശബ്ദം