” എന്താ കണ്ണേട്ടാ…കണ്ണുകൾ നിറയുന്നു “
” ഒന്നുമില്ല… മാളുവിനെ തിരിച്ചു കിട്ടിയതിലുള്ള സന്തോഷം അതാണ് “
” ഈ ഏട്ടന്റെ ഒരു കാര്യം ഞാൻ അങ്ങിനെ പെട്ടന്ന് ഏട്ടനെ ഇട്ടട്ടും പോകുമോ. നമ്മൾ ജീവിച്ചു തുടങ്ങിയട്ടല്ലേ ഉള്ളൂ. എനിക്ക് ഒരുപാട് കാലം ഏട്ടന്റെ പെണ്ണായി ജീവിക്കണം.ഈ ജന്മം മാത്രമല്ല ഇനിയുള്ള എല്ലാ ജന്മങ്ങളിലും “
അതും പറഞ്ഞു അവൾ എന്റെ നെഞ്ചിൽ തല ചായ്ച്ചു. ഞാൻ അവളുടെ മുടിയിഴകളിൽ തലോടി ഇനിയുള്ള നാളുകളിലെ പരീക്ഷണങ്ങളെ കുറച്ചു ചിന്തിക്കാൻ ആരംഭിച്ചു.
തുടരും……