ഞാനും ആകെ തരിച്ചുപോയി (നൈറ്റി ഇട്ട് കുനിഞ്ഞു നിന്ന് മുറ്റം അടിക്കുന്ന സീൻ ഒന്ന് ആലോചിച്ചു നോക്ക്, ആരായാലും തരിച്ചു നിന്നുപോകും? ) ഡാ എന്താടാ ഇന്ന് വൈകിയല്ലോ???
ചോദ്യകർത്താവ് ടീച്ചറുടെ അമ്മായച്ഛൻ(father in law). മഴ ആയത് കൊണ്ടാണ് എന്നും പറഞ്ഞു പത്രം കൊടുത്തു തിരിഞ്ഞു നോക്കാതെ ഓടിപോയി സൈക്കിൾ എടുത്തു അവിടെ നിന്നും രക്ഷപെട്ടു.
അന്നത്തെ ആ സംഭവത്തിന് ശേഷം ടീച്ചർക്ക് എന്നോടുള്ള മനോഭാവം സഹതാപത്തിലേക്ക് മാറുന്ന പോലെ എനിക്ക് തോന്നി,(എന്റെ കഷ്ടപ്പാടുകൾ മനസ്സിലാക്കിയത് കൊണ്ടാവാം) താമസിയാതെ സുമിടീച്ചർക്ക് ഞാൻ പ്രിയപ്പെട്ടവനായി മാറി…
ഇഷ്ട്ടപ്പെട്ടാൽ അഭിപ്രായം പറയുക.
അടുത്ത ഭാഗം സുമിടീച്ചർ എന്റെ സുമി ആയ കഥ…..