പേര് സുസ്മിത,സുമി എന്ന് വിളിക്കും, ഏഴാം ക്ലാസ്സിലെ എന്റെ സംസ്കൃതം ടീച്ചർ.
ഞെട്ടിയോ???
ഈ കഷ്ടപ്പാടിന്റെ ഇടയിൽ, ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ, പന്ത്രണ്ടാം വയസ്സിൽ, അതും ടീച്ചർ….
ഇങ്ങനെ ഒക്കെ ആണോ നിങ്ങൾ ആലോചിച്ചത്.?
എന്നാൽ ഞാൻ തിരിച്ചു ചോദിക്കുന്നു,
അങ്ങനെ ഒക്കെ ആയാൽ എന്താ???
ടീച്ചർ കല്യാണം കഴിച്ചതാണ് ഭർത്താവ് ബാബു. ഗൾഫിൽ ആണ്, (മോനേ മനസ്സിൽ ലഡ്ഡു പൊട്ടി).
ഒരു ദിവസം ഞാൻ ക്ലാസ്സിൽ ഇരുന്നു ഉറങ്ങുന്നത് കണ്ടപ്പോൾ ടീച്ചർ എന്നെ തരക്കേടില്ലാത്ത തരത്തിൽ വഴക്ക് പറഞ്ഞു, രണ്ടു അടിയും കിട്ടി, ഇനി ക്ലാസ്സിൽ ഉറങ്ങിയാൽ പിടിച്ചു പുറത്താക്കും എന്ന മുന്നറിയിപ്പും. (അന്നും എനിക്ക് ആത്മാഭിമാനത്തിന് യാധൊരു കുറവും ഉണ്ടായിരുന്നില്ല, അതുകൊണ്ട് എന്റെ കഷ്ടപ്പാടുകൾ പറഞ്ഞു സഹതാപം പിടിച്ചു പറ്റാൻ ഞാൻ എവിടെയും ശ്രമിച്ചിട്ടില്ല).
അടുത്ത ക്ലാസ്സിലും ഞാൻ ഉഷാറായി ഉറങ്ങി, ടീച്ചർ പറഞ്ഞ വാക്ക് പാലിച്ചു എന്നെ പിടിച്ചു പുറത്താക്കി.
പിന്നീട് മൂന്ന് നാല് ദിവസം സംസ്കൃതം ക്ലാസ്സിൽ ഞാൻ ഉറങ്ങിയിട്ടില്ല(ഡസ്കിന്റെ മുകളിൽ കയറി നിന്നാൽ എങ്ങനെ ഉറങ്ങാനാ)
അങ്ങനെ ദിവസങ്ങൾ കടന്ന് പോയി…
ഡാ ചെക്കാ ഇന്ന് മുതൽ ആ വളവിൽ ഉള്ള രണ്ടു നില വീടില്ലേ അവിടെ പത്രം ഇടണം, രാജേട്ടന്റെ(പത്രം ഏജന്റ്) ആജ്ഞ ശിരസ്സാ വഹിച്ച് സൈക്കിൾ ചവിട്ടി, അത് അങ്ങനെയാണ് ഇടക്കിടക്ക് ഓരോ പുതിയ വീടുകളിൽ പത്രം ഇട്ടു തുടങ്ങും, ചിലയിടത്ത് പത്രം ഇടൽ നിർത്തും, എല്ലാം ഓർമ വെക്കണം. തെറ്റി പത്രം ഇട്ടാൽ എണ്ണം തെറ്റും തെറ്റിയാൽ പിന്നെ രാജേട്ടന്റെ തെറി അഭിഷേകം കേഴ്ക്കേണ്ടി വരും. നല്ല മഴയുള്ള ഒരു ദിവസം (എല്ലാ വീട്ടിലും നനയാതെ ഉമ്മറത്തു കൊണ്ടുപോയി പത്രം ഇടണം) പത്രം ഇട്ടു വന്നപ്പോൾ കുറച്ച് വൈകി. സുമി ടീച്ചർ മുറ്റം അടിക്കുമ്പോഴാണ് ഞാൻ അവരുടെ വീടിന്റെ ഗേറ്റ് തുറന്നു ചെന്നത്…
എന്നെ കണ്ടപ്പോൾ നീയെന്താ ഇവിടെ എന്ന മട്ടിൽ ഒരു നോട്ടവുമായി ടീച്ചർ നിവർന്നു നിന്നു.