എന്നെന്നും കണ്ണേട്ടന്റെ 1
Ennennum Kannettante Part 1 Author : Mr. King Liar

നമസ്കാരം,
പുതിയ ഒരു നുണയും ആയി ഞാൻ നിങ്ങളുടെ മുൻപിൽ എത്തിയിരിക്കുകയാണ്. എന്റെ ജീവിതം എന്നാ കഥക്ക് നൽകിയ പിന്തുണ ഈ കഥക്കും നൽകണം എന്ന് അഭ്യര്ത്ഥിച്ചു കൊണ്ട് ഞാൻ ആരംഭിക്കുന്നു…….
ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം ആണ് ആരുമായിട്ടെങ്കിലും ബന്ധം തോന്നുന്നു എങ്കിൽ അത് നിങ്ങളുടെ കയ്യിലിരിപ്പ് “
“ഇത് ഒരു ഇൻസെൻറ് കഥ ആണ്. ഇൻസെന്റ് താല്പര്യം ഇല്ലാത്തവർ ദയവ് ചെയ്‌തു വായിക്കരുത്. ആദ്യ ഭാഗത്തിൽ അരുമായിട്ടാണ് ബന്ധം പുലർത്തുന്നത് എന്ന് ഒന്നും സൂചിപ്പിച്ചട്ടില്ല.”
അപ്പോൾ ഞാൻ ആരംഭിക്കുകയാണ്………..
എന്നെന്നും കണ്ണേട്ടന്റെ.. (MR. കിങ് ലയർ )
ചന്ദ്രൻ നിലവിൽ കുളിച് നിൽക്കുന്ന അതരീക്ഷം. ഞാൻ എന്റെ ബാഗും തൂക്കി ആ വിജനമായ റോഡിലൂടെ നടന്നു. രാത്രി ആയതുകൊണ്ട് തന്നെ വാഹനങ്ങൾ കുറവായിരുന്നു. ഇടക്ക് ഇടക്ക് സന്ധ്യ ആവുമ്പോൾ കൂട്ടിൽ കയറാൻ പോകുന്ന പക്ഷികളുടെ വെപ്രാളത്തിൽ വാഹനങ്ങൾ പാഞ്ഞു പോകുന്നുണ്ടായിരുന്നു. വാഹനങ്ങൾ പോകുമ്പോൾ ഉത്ഭവിക്കുന്ന കാറ്റ് എന്റെ വസ്ത്രങ്ങളെ പിടിച്ചുലച്ചു കൊണ്ട് എന്നിലൂടെ കടന്ന് പോയിക്കൊണ്ടിരുന്നു. ചെറുതായ് മഞ്ഞിന്റെ തണുപ്പും കാറ്റിന്റെ തണുപ്പും എന്റെ ഉള്ളൊന്നു കുടഞ്ഞു. ഞാൻ ആ റോഡിലൂടെ ബസ് സാൻഡിലേക്ക് നടന്നു. സമയം 1.30 കഴിഞ്ഞിരുന്നു. 2മണിക്കാണ് ബസ്. ഞാൻ നടക്കുന്നതിന്റെ വേഗത കൂട്ടി.