ഞാൻ: അതിപ്പോ ഞാൻ എന്താ പറയുക.
ചേച്ചി : നീ പറയടാ ചേട്ടനോട് ഇതൊന്നും ചോതിക്കാൻ സമയം കിട്ടില്ല. എപ്പോഴും കട.
ഞൻ: അത്.. ചേച്ചീ… വണ്ണം വെച്ചത് വയറിൽ ആരുന്നേൽ വൃത്തികെടായേനെ പക്ഷെ ഇത് മറ്റു ചില ഭാഗങ്ങളിൽ ആയോണ്ട് സൂപ്പർ ആണ്.
ചേച്ചി: പോടാ (കള്ള ചിരി) അതേതാ ഈ മറ്റു ഭാഗങ്ങൾ
ഞാൻ: മുന്നും പിന്നും (ഹി..ഹി)
ചേച്ചി:ഓഹോ.. അപ്പോ കെള്ളാമല്ലേ
ഞാൻ: അടിപൊളിയാ
ചേച്ചി:അതിന് നീ ഇതൊക്കെ എപ്പൊ നോക്കി?
ഞാൻ:ഇന്നലെ ഇവിടെ ഒക്കെ ഓടിനടന്നപ്പോൾ
ചേച്ചി: അപ്പൊ ഇതാണല്ലേപരിപാടി… വയിനോട്ടം
എന്നെ മാത്രേ നോക്കിയൊള്ളോ?
ഞാൻ: അല്ല ആ നീളമുള്ള ചേച്ചയേം നോക്കി. എന്നെക്കാൾ നീളമുള്ള പെമ്പിള്ളേഴ്സ് എന്റെ ഒരു വിക്നസ് ആണ്.
ചേച്ചി: അപ്പോ എന്നെ എന്തിനാ നോക്കിയത് എനിക്ക് നിന്റത്ര നീളമല്ലേ ഉള്ളു.
ഞൻ:ചേച്ചി ദേഷ്യം പിടില്ലെങ്കിൽ ഒരു കാര്യം പറയാം. ചേച്ചിയെ പണ്ടേ എനിക്കെന്തോ അട്രാക്ഷൻ ഉണ്ട്.പിന്നെ ചേച്ചീടെ ഹൈ ഹീൽ ഇടുമ്പോ എന്നെകാളും 5 ഇഞ്ച് കൂടുമല്ലോ.
ചേച്ചി:നിന്റെ ഒരു അട്രാക്ഷൻ…
ഞാൻ:ചേച്ചി എന്തോ… വെരി ക്യൂട് ആണ്
ചേച്ചി: മതി ചെക്കാ ഇനീം ഇങ്ങനിരുന്നാൽ വല്ലോം തോന്നും .. നീ ഇവിടെങ്ങനും ഇരി ഞാൻ അകത്ത് പോകുവാ…