തമ്പുരാട്ടി [വിത്തുകാള]

Posted by

എന്തും വരട്ടെ എന്ന് മനസ്സിൽ തീരുമാനമെടുത്ത് അഴികളിട്ട കവാടം വഴി കാവിലേക്കു കടന്നു. ചെടികൾകൊണ്ട് നിറഞ്ഞിരുന്നതിനാൽ കാവിനകെത്തെന്താണെന്ന് കാണാൻ കഴിയുമായിരുന്നില്ല. കൈകൾകൊണ്ട് ചെടികളെ തഴുകിമാറ്റി മുന്നോട്ടു നടന്നു. മൂന്നിലെ പൊക്കത്തിലുള്ള ചെടികൾ വകഞ്ഞുമാറ്റി മുന്നിലേക്കു നോക്കിയപ്പോൾ കണ്ടത് പാലമരത്തിനടിയിൽ കയ്യിൽ ഒരു ചെറിയ നിലവിളക്കുമായി ആതിരത്തമ്പുരാട്ടി നിൽക്കുന്നു. പാലമരത്തിൽ നിന്നും ഇറങ്ങിവന്ന ഒരു യക്ഷീ സൗന്ദര്യമായിരുന്നു ഞാൻ മുന്നിൽ കണ്ടത്. മുടികളഴിച്ചിട്ട് വെളുപ്പു നിറമുള്ള ബ്ലൗസും നേരിയതുമൂടുത്ത്, നിലവിളക്കിന്റെ നാളത്തിൽ തിളങ്ങുന്ന മുഖ ലാവണ്യം എന്നെ ആകെ മത്തുപിടിപ്പിച്ചു. അടിവയറിൽ ഒരു ആരവത്തിനു തുടക്കമിട്ടതു ഞാനറിഞ്ഞു. ശ്വാസത്തിനു വേഗത കൂടി. തമ്പുരാട്ടിയുടെ അടുത്തേക്ക് നടന്നടുത്തു. തമ്പുരട്ടി തല താഴ്തി കാൽ വിരൽ കൊണ്ട് നിലത്ത് കളം വരച്ചുകൊണ്ടുനിന്നു. തമ്പുരാട്ടിയുടെ അടുത്തേക്കു ചെന്നു. ഭയവും കാമാവേശവും കൊണ്ട് എന്റെ ശ്വാസത്തിനു വേഗത കൂടിക്കൊണ്ടിരുന്നു. തമ്പുരാട്ടിയുടെ താടി പിടിച്ചുയർത്തി.

“എന്റെ മഹാദേവാ. ഇതെന്താ കാവിലെ ദേവി പ്രത്യക്ഷപ്പെട്ടതാണോ..?” നാണം കൊണ്ട് കൊണ്ട് കിണുങ്ങി.

“നമ്മളിവിടെ നിൽക്കുന്നത് ആരെങ്കിലും കണ്ടാലുണ്ടല്ലോ? തമ്പുരാട്ടിക്ക് പേടിയില്ലേ?

“പേടിയുണ്ടെങ്കിലും ഇഷ്ടം ഇല്ലാതാവില്ലല്ലോ? ദേവേട്ടന് ആ പഴയ സ്നേഹമൊന്നുമില്ല ഇപ്പോൾ’

“അതുപിന്നെ തമ്പുരാട്ടി ടൗണിലൊക്കെ പോയി പഠിച്ച് വന്നതല്ലേ, സ്വന്തം നെലയറിയാതെ ആഗ്രഹിക്കുന്നത് ശരിയല്ലല്ലോ?

“നെലയൊക്കെ ഇപ്പഴല്ലേ നമ്മൾ നോക്കുന്നത്, കുട്ടിക്കാലത്ത് അതൊക്കെ ചിന്തിച്ചിരുന്നോ?, അന്നും ഇന്നും എനിക്ക് ദേവേട്ടന്നെ ഇഷ്ടാ അതെന്റെ സ്വന്തം തീരുമാനമാണ്, ദേവേട്ടനെന്നെ ഇഷ്ടല്ലാനെച്ചാൽ പറണേത്താളു ഞാനിനി ശല്യാവില്ല”

“അയ്യോ എന്താ തമ്പുരാട്ടീ ഈ പറയണെ, തമ്പുരാട്ടിക്കറിയാലോ എന്റെ സ്ഥിതിഗതികൾ?

“അതൊന്നും എന്റെ ഉള്ളിൽ ദേവേട്ടനുള്ള സ്ഥാനത്തിനെ മാറ്റിയിട്ടില്ല, ഒന്ന് കൺ നിറയെ കാണാനും, മനസ്സ തുറന്ന് മിണ്ടാനും എത്ര കൊതിച്ചിട്ടാണെന്നോ ദേവേട്ടനോടിവിടെ വരാൻ പറഞ്ഞത്?

തമ്പുരാട്ടിയിടെ ആ വാക്കുകളിൽ നിഷ്കളങ്കമാണെന്ന് തോന്നി, ഞാൻ കയ്യിലുണ്ടായിരുന്ന ഉരുളി പാലമരത്തിനു ചുറ്റും കെട്ടിയ ചെറു മതിലിൽമേൽ വെച്ചു, തമ്പുരാട്ടിയുടെ കയ്യിൽ നിന്നും നിലവിളക്കും വാങ്ങി മതിലിവെച്ച് പുറം കൈ കൊണ്ട് തമ്പുരാട്ടിയുടെ കവിളിൽ തലോടി, തമ്പുരാട്ടി ആകെയൊന്നു കോരിത്തരിച്ചു. തമ്പുരാട്ടിയെ പിടിച്ച് മാറോടണച്ചു.

Leave a Reply

Your email address will not be published. Required fields are marked *