എനിക്കുതന്നെ അവരേ കാണുമ്പോൾ അവരുടെ മുലകൾ കയ്യിലിട്ടു ഞെരിക്കാൻ തോന്നീട്ടുണ്ട്. പിന്നെ പറയണോ ദേവിന്റെ കാര്യം.” സെറിൻ എന്റെ ചെവിയിൽ അടക്കിയ ശബ്ദത്തിൽ പറഞ്ഞു.
“ഓഫ് സറീൻ.നോട്ടി. അതൊന്നുമല്ല മേഡത്തിനെ മീറ്റുചെയ്യാൻ പറ്റിയാൽ ചിലപ്പോൾ നല്ലൊരു ജോലി തരപ്പെടാൻ സാധ്യതയുണ്ട്, എന്റെ പ്രോബ്ലംസ് നിനക്കറിയാവുന്നതല്ലേ അല്ലാതെ നീ വിചാരിക്കുന്നപോലെയൊന്നുമല്ല”. ഞാനൊന്നു സീരിയസ്സായി പറഞ്ഞു.
ഓ., ദേവ്. ഡോണ്ട് ബി സീരിയസ്, ഞാനൊരു തമാശ പറഞ്ഞതല്ലേ. ഐ വിൽ ബി ബക്ക് ടൂ യു.” സറീൻ നടന്ന് കൗണ്ടറിനകത്തേക്കു പോയി. ഓരു പത്തു മിനിട്ടു കഴിഞ്ഞുകാണും, സറീൻ തിരിച്ചു വന്ന് എല്ലാ ഡീറ്റൈത്സ്യം അടങ്ങിയ പേപ്പർ എനിക്കു തന്നു.”
“ദേവ് ദിസ് വിൽ ഹെൽപ് യു., ലീറാസെന്നിനെ പറ്റിയുള്ള എല്ലാ വിവരങ്ങളും ഇതിനകത്തുണ്ട്. ‘ഹേർ ഓഫീസ്, റെസിഡെൻസ് അൻറ് ആൾസൊ ഹെർ ബംഗ്ലാവ് അറ്റ് ബുദ്ധാ ഗാർഡൻ. ഓകെ” (സെറിൻ എന്റെ കൈ പിടിച്ച് ഷെയിക്ക് ചെയ്യു പിടിവിടാത്)
എട ദേവാ, ‘ടു ഡേ ഈവനിംഗ് വി വിൽ മീറ്റ് അറ്റ് ഇന്ത്യാ ഗെയ്ത് , എറ്റ് ദി സെയിം ചെയർ ഓകേ”. നമുക്കു കുറച്ചു പഞ്ചാരയടിച്ചിരിക്കാം, എത്ര ദിവസമായി നിന്നെ എനിക്കൊന്നു ഒഴിഞ്ഞു കിട്ടിട്ട്. ഓകെ. ബൈ’
“ദേവ് ഡോൺട് ഫൊർഗെറ്റ്. ടുഡേ ഈവനിംഗ് സെറിൻ ചിരിച്ച് കൗണ്ടറിനുള്ളിലേക്ക് കടന്നുപോയി.”
ഞാൻ സെറിൻ തന്നെ കടലാസുമായി ബേങ്കിൽ നിന്നും ഇറങ്ങി. അടുത്തു വന്ന ടേക്സസിയിൽ കയറി ലീറാസെന്റെ കോണോട്ട് പ്ലെസിലുള്ള ഓഫീസിലെത്തി. സെക്യൂരിട്ടിയോട് അന്വേഷിച്ചപ്പോൾ വീക്കെൻറായതിനാൽ ബുദ്ധാ ഗാർഡനടുത്തുള്ള മേഡത്തിന്റെ ബെഗ്ലോവിലേക്കു പോയെന്നു പറഞ്ഞു. വാച്ചിൽ നോക്കി രണ്ടുമണിയായിരിക്കുന്നു. ടേക്സസി ഡ്രൈവറെയും കൂട്ടി സെക്യൂരിറ്റിയിൽ നിന്ന് ബെംഗ്ലാവിന്റെ ലൊക്കേഷനും മനസ്സിലാക്കി നേരെ ടേക്സസി അങ്ങോട്ടു വിട്ടു. വീക്കെൻറായിരുന്നതിനാൽ റോഡിൽ നല്ല ട്രാഫിക്കായിരുന്നു. ടേക്സസി മെല്ലെ മെല്ലെ അരിച്ചുനീങ്ങി. നഗരത്തിന്റെ തിക്കും തിരക്കും കുറഞ്ഞപ്പോൾ കാറിന്റെ വേഗതകൂട്ടി ബേക്ക്സീറ്റിലിരുന്ന് കാറിന്റെ ഡോർ ഗ്ലാസ്സിലൂടെ നഗരത്തിന്റെ പ്രകൃതി ഭംഗി ആസ്വത്തിച്ചു. വൃക്ഷങ്ങളും കെട്ടിടങ്ങളും പുറകോട്ടോടി പോകുന്ന കാഴ്ച കാണാൻ നല്ല കൗതുകം തോന്നി. എന്റെ മനസ്സും പിറകോട്ടോടാൻ തുടങ്ങിയിരുന്നു.