എഴുനേറ്റ് മുണ്ടെല്ലാം ശെരിക്കുടുത്തു. ഷർട്ടെടുത്തിട്ടു തലയണക്കടിയിൽ വെച്ച പെൻ ടോർച്ചെടുത്തു ഇറങ്ങാനായി ഭാവിച്ചപ്പോഴാണ് ഒരു കാര്യം ഓർമ്മവന്നത്. വീണ്ടും നേരെ വരാന്തയിലേക്കുകയറി മുണ്ടു പൊക്കി ഷെഡ്ഡി അഴിച്ച് തലയണക്കുകീഴേ വെച്ചു. കോവിലകത്തേക്കായി നടന്നു.
നിലാവിനു പകിട്ട് കുറവായിരുന്നു. ഞാൻ മാനത്തേക്കു നോക്കി, കറുത്ത മേഘങ്ങൾക്കിടയിലൂടേ അമ്പിളി അമ്മാവൻ എനിക്കു കൂട്ടുവരുന്നതു പൊലെ വഴികാട്ടിയായി എന്റെ മുന്നിൽ നീങ്ങിക്കൊണ്ടിരുന്നു. ടോർച്ചു തെളിയിച്ച് ഇടവഴിയിലൂടെ നടന്നു. ഒരു പത്തു മിനിറ്റോടുകൂടി കാവിനുള്ളിലെത്തി. കാവിലേക്കുള്ള കവാടം കടന്നു പാലമരത്തറയിൽ തമ്പുരാട്ടിയെ കണ്ടില്ല. കല്ലു വിലക്ക് തെളിഞ്ഞു കത്തിയിരുന്നു. ഞാൻ പാലമരത്തിന്റെ തറയിലിരുന്നു. ഒറ്റക്കിയിരുന്നതിനാൽ കാവിന്റെ വജനതയിൽ എനിക്കു ഭീതി തോന്നി.
വവ്വാലിന്റെയും മൂങ്ങയുടെയും ചീവീടുകളുടെയും ശബ്ദം എന്റെ കാത്തിൽ വിട്ടു വിട്ടു അലയടിച്ചു മനസ്സിനുള്ളിൽ പല പല ഭീകര രൂപങ്ങളും മാറി മാറി വന്നെന്നെ ഒരു മായാലോകത്തേക്കു ക്ഷണിക്കുന്നപോലേ തോന്നി. കണ്ണു മുറുക്കിയടച്ച് പാലമരച്ചുവട്ടിലേ മതിൽ പരപ്പിൽ കയ്യുരണ്ടും തലക്കു പിന്നിൽ വെച്ചു കിടന്നു. ആതിര ശബ്ദമുണ്ടാക്കാതെ എന്റെ അരുകിൽ വന്ന് എന്റെ നെറ്റിയിൽ ചുംബിച്ചു. ഞാൻ ഞെട്ടി കണ്ണുതുറന്നു. ഞാനാകെ പേടിച്ചു വിറച്ചു.
“ഇതെന്തൊരു വേഷമാണ് ആതിരേ.. കറുത്ത ജമ്പറും കറുത്ത പാവാടയും , കരിങ്കാളികാവ് ക്ഷേത്രത്തിൽ നിന്ന് ദേവി ഇറങ്ങി വന്നപോലേയുണ്ട്. കാത്തിലേം കഴുത്തിലേം കയ്യിലേം ആഭരണമൊക്കെയെവിടെ?”
“അതൊക്കെ പറയാം. ആദ്യം ഞാനൊന്നു ശെരിക്കു ശ്വാസം വിടട്ടെ, ആഭരണവും പാദസ്വരവും എല്ലാം ഞാനഴിച്ചു വെച്ചു. അതൊക്കെ അണിഞ്ഞു വന്നാൽ ഭയങ്കര കിലുക്കവും ശബ്ദവും ആയിരിക്കും, രാത്രിയിൽ ഒരു ചേറിയ കിലുക്കം വരെ വലിയ ശബ്ദമായി തോന്നും, എന്തിനാ വെറുതെ റിസേക്കുന്നത്.”
“അപ്പോൾ ആതിരക്കുട്ടിക്ക് ബുദ്ധിയുണ്ടെന്നു സാരം. അല്ലെങ്കിലും എന്റെ പൊന്നുംകൂടത്തിനെന്തിനാ പൊട്ട്” ആതിര നാണിച്ചു തല കുനിച്ചു നിന്നു.
‘ദേവേട്ടാ ഞാൻ പറയാൻ വന്നത് പറഞ്ഞില്ല. ഊട്ടുപുരയുടെ പിന്നിലൂടെ ഇറങ്ങി വന്നു പെട്ടത് കൂട്ടി.ശങ്കരന്റെ മുന്നിലാണ്.
(കൂട്ടി.ശങ്കരൻ കോവിലകത്തെ ആനയാണ്. അവനെന്നെ ചോദ്യം ചെയ്യുന്നപോലെ തുറിച്ചു നോക്കി. ആവിന്റെ തുമ്പിക്കയ്യിൽ കിടന്നല്ലെ ഞാൻ കളിച്ചതും വളർന്നതൊക്കേ”