“അഭിയേട്ടൻ ഒരു അച്ഛൻ ആകാൻ പോകുകയാണ് “
“എന്താ ശ്രീ ഒന്ന് കൂടെ പറയൂ “
“എന്റെ അഭിയേട്ടൻ അച്ഛൻ ആകാൻ പോകുന്നു എന്ന് “
ഞാൻ ശ്രീയെ പൊക്കി എടുത്തു എന്നിട്ട് ഒന്ന് വട്ടം കറങ്ങി.
എനിക്ക് സന്തോഷത്തിനു അതിരില്ലായിരുന്നു. ഞാൻ അവളെ മെല്ലെ കട്ടിലിൽ കിടത്തി എന്നിട്ട് ഒപ്പം ഞാനും കിടന്നു അവൾ അവളുടെ തല എന്റെ നെഞ്ചിൽ ചായ്ച്ചു. ഞാൻ അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു എന്നിട്ട് അവളുടെ മുടിയിൽ തലോടി കൊണ്ടിരുന്നു.
” ശ്രീ “
” ഉം “
” ഇത് എപ്പോഴാ നീ അറിഞ്ഞത് “
” ഇന്നലെ “
” എന്നിട്ട് എന്താ എന്നോട് പറയാഞ്ഞത് “
” അത് എന്റെ ഏട്ടൻ അഡ്മിഷന്റെ കാര്യത്തിന് നടകുകയായിരുന്നല്ലോ അപ്പൊ വിളിച്ചു വരുത്താൻ തോന്നിയില്ല “
“ഫോണിൽ വിളിച്ചു പറയായിരുന്നില്ലേ “
“ഫോണിൽ പറഞ്ഞൽ ഇത് പോലെ എന്നെ ഇടുത്തു പോക്കാൻ പറ്റുമോ എന്നെ കെട്ടിപിടിച്ചു ഉമ്മ വെക്കാൻ പറ്റുമോ അത് കൊണ്ട പറയണ്ട് ഇരുന്നത് “
ഞാൻ അവളുടെ ചുണ്ടുകൾ വിഴുങ്ങി എന്നിട്ട് അതിലെ ഉമിനീർ വലിച്ചു കുടിക്കാൻ തുടങ്ങി. അവൾ എന്റെയും. ഞങ്ങൾ പരസ്പരം ചുണ്ടുകൾ ചപ്പി വലിച്ചു. എന്നിട്ട് എന്റെ നെഞ്ചിൽ തലവെച്ചു കിടന്നു.
” അഭിയേട്ടാ “
“ഉം എന്താ ശ്രീകുട്ടി”
“അതില്ലേ ഇനി പ്രസവം കഴിയുന്നത് വരെ ഞാൻ ഇവിടെ നിന്നോട്ടെ “
“അത് വേണോ അപ്പൊ എനിക്ക് എന്റെ ശ്രീയെ കാണാൻ തോന്നുമ്പോൾ എന്ത് ചെയ്യും “