വേലക്കാരി ബിന്ദു 2
VELAKKARI BINDHU PART 2 BY KAMBAN
Previous Part | Part 1 |
ഉമ്മറത്ത് അമ്മൂമ്മയുടെ പത്രം വായന കഴിഞ്ഞിരുന്നില്ല.ഞാൻ അടുത്ത് പോയി ഇരുന്നു.അപ്പോഴേക്കും ബിന്ദുചേച്ചി കയ്യിൽ ഒരു ഗ്ലാസ് വെള്ളവും പിന്നെ ഗുളികയും ആയിട്ട് വന്നു.
“”അമ്മേ,ഇത് കഴിക്ക്.10 മണിക്കുള്ള മരുന്നാണ്.””
“”ആ,ഞാൻ അത് നിന്നോട് ചോദിക്കാൻ ഇരിക്കാരുന്നു.കഴിച്ചില്ലല്ലോ ന്ന് ഇപ്പൊ ആലോയ്ച്ചതെ ഉളളൂ””
ബിന്ദു ചേച്ചി പറയുന്നത് ചെവി കേൾക്കില്ലേലും അമ്മൂമ്മയ്ക്ക് മനസ്സിലാവും.
“”ബിന്ദൂ,നീ ആ പറമ്പിൽ ഒന്ന് പോയി ആ തേങ്ങയുടെ കാര്യം ഒന്ന് നോക്ക്. മറക്കണ്ട””
“”ഞാൻ ഇപ്പൊ പോവാം അമ്മേ””
“”ഈ ഗുളിക കഴിച്ചാൽ ആകെ ഒരു ക്ഷീണം ആണ്.അല്ലേൽ ഞാൻ കൂടി വന്നേനെ.ടാ സുനീ,നീ ഒന്ന് കൂടെ പോ””
“”എനിക്കൊന്നും വയ്യ അമ്മൂമ്മേ.അതൊക്കെ ചേച്ചി നോക്കിക്കോളും..””
“”ഒന്ന് പോടാ ചെക്കാ.പണി ഒക്കെ അവള് ചെയ്തോളും.നീ ഒന്ന് കൂടെ പോ. നിനക്ക് കൂടി അവകാശപ്പെട്ട മൊതലല്ലേ..””
“”അത് ശരിയാ അമ്മൂമ്മേ.എനിക്കും കൂടി അവകാശപ്പെട്ട മുതലാണ് ല്ലോ.ഞാൻ പൊക്കോളാം.””ഇതും