കോട്ടയം കൊല്ലം പാസഞ്ചർ 9 [ഉർവശി മനോജ്]

Posted by

ശബ്ദം താഴ്ത്തി ഞാൻ പറഞ്ഞൊപ്പിച്ചു.

“ആഹാ കൂട്ടുകാരി എന്നിട്ട് എല്ലാം വിശദമായി പറഞ്ഞു തന്നോ ?”

കണ്ടിട്ട് 15 മിനിറ്റോളം ആയെങ്കിലും ആദ്യമായി മുഖത്ത് ഒരു ചെറു പുഞ്ചിരി വിടർത്തിക്കൊണ്ട് മിററിൽ

നോക്കിക്കൊണ്ട് തന്നെ അയാൾ ചോദിച്ചു.

“അങ്ങനെ എല്ലാമൊന്നും വിശദമായി പറഞ്ഞുതന്നിട്ടില്ല അത് അറിയേണ്ട ആവശ്യവും എനിക്കില്ല ഇങ്ങനെയൊരാൾ താഴെ കാത്തു നിൽക്കുന്നു എന്ന് ഞാനറിയുന്നത് തന്നെ ലിഫ്റ്റിലേക്ക് കയറുവാൻ പോകുന്നതിനു തൊട്ടു മുമ്പാണ് “

ഇത്തവണ എൻറെ സ്വരം കുറച്ച് കടുപ്പത്തിലായിരുന്നു.

“ഹേ .. ആദ്യം കണ്ട പോലെയല്ലല്ലോ നന്നായി സംസാരിക്കുന്നുണ്ടല്ലോ അതും അല്പം കടുപ്പിച്ചു തന്നെ .. “

ജോണി അയാളുടെ ചോരക്കണ്ണുകൾ ഉപയോഗിച്ച് മിററിൽ കൂടി എന്നെത്തന്നെ നോക്കിക്കൊണ്ട് പറഞ്ഞു.

“അതു പിന്നെ എൻറെ അല്ലേ കൂട്ടുകാരി മുല്ലപ്പൂമ്പൊടിയേറ്റുകിടക്കുമ്പോൾ  അല്പം ഗുണം കാണാതിരിക്കുമോ “

രമ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ആണോ എനിക്ക് മുല്ലപ്പൂവിന്റെ ഗന്ധം ഒത്തിരി ഇഷ്ടമാണ് .. “

അർത്ഥം വെച്ചുകൊണ്ട് ഒരു വഷളൻ ചിരി പാസാക്കി അയാൾ പറഞ്ഞു.

തുടർന്ന് ആർക്കും പ്രയോജനമില്ലാത്ത എന്നാൽ അല്പം ദ്വയാർത്ഥങ്ങൾ വരുന്നതുമായ സംഭാഷണങ്ങൾ രമയും ജോണിയും തമ്മിലുണ്ടായി. സംസാരിക്കുന്നത് രമയോട് ആണെങ്കിലും മിററിൽ കൂടിയുള്ള ജോണിയുടെ നോട്ടം എന്നിലേക്ക് ആയിരുന്നു. ഇടയ്ക്ക് ഒന്ന് രണ്ട് തവണ ഞങ്ങളുടെ കണ്ണുകൾ തമ്മിലിടഞ്ഞു.

അല്പ സമയത്തെ യാത്രയ്ക്കൊടുവിൽ കാർ രമയുടെ വീടിൻറെ ഗേറ്റ് കടന്ന് കാർ പോർച്ചിനകത്തേക്ക്‌ കയറ്റി നിർത്തി. ബാക്ക് സീറ്റിൽ നിന്നും ഞാൻ ഇറങ്ങുമ്പോഴേക്കും ഗേറ്റ് അടച്ച് കുറ്റിയിട്ടു കൊണ്ട് രമ മെയിൻ ഡോർ തുറക്കുന്ന തിരക്കിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *