വേഗത്തിൽ നടന്നു കൊണ്ട് തന്നെ രമ പറഞ്ഞു.
രമയുടെ വേഗത്തിന് ഒപ്പമെത്താൻ പാടു പെട്ടുകൊണ്ട് ഞാൻ വീണ്ടും തിരക്കി ,
“നീ ഈ ജോണിക്ക് എന്തു കൊടുക്കുന്ന കാര്യമാണ് പറയുന്നത് എന്തിനാണ് അവൻ നമ്മളെ കാത്തു നിൽക്കുന്നത് .. ?
“എന്നെത്തന്നെ അല്ലാതെ എന്തു കൊടുക്കുവാൻ .. ?”
വളരെ ലാഘവത്തോടെ അത് പറഞ്ഞ് എന്നെ നോക്കി ഒരു കണ്ണിറുക്കൽ അവൾ നടത്തി.
“രമാ .. കാര്യം നമ്മൾ ആത്മാർത്ഥ സുഹൃത്തുക്കൾ ഒക്കെ തന്നെയാണ് പക്ഷേ ഇത്തരത്തിലുള്ള ഒരു പ്രവർത്തിക്കു കൂട്ടു നിൽക്കാൻ എന്നെ കിട്ടില്ല … അയാം വെരി സോറി ഞാൻ എൻറെ വഴിക്ക് പോകുന്നു “
“അയ്യോ … നീ പോകാതെ എന്റെ കൂടെ തന്നെ നിൽക്കണം എന്നൊന്നും ഞാൻ പറയുന്നില്ല . പക്ഷെ ഇപ്പോൾ നീ എൻറെ കൂടെ വന്നാൽ നിനക്ക് അതിന് പ്രയോജനമുണ്ടാകും , ഇത് എൻറെ വാക്കാണ് അറിയാമല്ലോ
രമ വെറും വാക്ക് പറയാറില്ല “
അല്പം സ്വരം കടുപ്പിച്ചു തന്നെ രമ പറഞ്ഞു.
ലിഫ്റ്റിൽ കയറിയ ശേഷവും അൽപ സമയം മൗനം മാത്രമായിരുന്നു ഞങ്ങൾക്കിടയിൽ.
എന്തോ പറയാൻ ഒരുങ്ങിയ എന്നെ തടഞ്ഞു കൊണ്ട് രമ വീണ്ടും പറഞ്ഞു,
“ജോണിക്ക് ആര്യാ ദേവി എന്ന സ്ത്രീയുമായി കിടക്കണം എന്ന് ഒരു നിർബന്ധവുമില്ല അവൻ വരുന്നത് എന്നെ കാണാനും എന്നെ അനുഭവിക്കാനും ആണ് .. പക്ഷേ നീ ഒന്ന് പരിചയപ്പെട്ട് ഇരിക്കുന്നത് നല്ലതായിരിക്കും .. അത്ര മാത്രമേ എനിക്കിപ്പോൾ പറയുവാൻ പറ്റൂ കൂടുതൽ കാര്യങ്ങൾ എന്നോട് നീ ചോദിക്കരുത് “