എന്താ കുട്ടേട്ടാ ഇങ്ങനെ ഒക്കെ..
കണ്ണേട്ടന്റെ കഴുത്തിൽ പിടിച്ചു ഞെക്കാമോ ചത്തു പോകില്ലേ അങ്ങനെ ഒകെ ചെയ്താൽ…
സോറി കണ്ണാ എനിക്ക് അറിയാതെ പറ്റി പോയതാ നീ എന്നോട് ക്ഷമിക്കു..
അവൻ എന്നെ നോക്കി പറഞ്ഞു…
സാരമില്ല ഡാ എനിക്ക് അവനോട് സഹതാപം തോന്നി
അവൻ കരഞ്ഞുകൊണ്ട് അമ്മുവിന്റെ മുലകുടങ്ങളിൽ തല ചായ്ച്ചു.
നീ എന്നെ വിട്ടു പോകില്ലാലോ അമ്മു…
ഇല്ല കുട്ടേട്ടാ. കുട്ടേട്ടൻ ഒന്ന് ഉറങ്ങിക്കോ… ഉറക്കം എണീറ്റാൽ എല്ലാം ശെരിയാകും… അവൾ അവന്റെ മുടിയിൽ തഴുകികൊണ്ട് പറഞ്ഞു…
അവൻ പയ്യേ അമ്മുവിന്റെ മുല കുടങ്ങളുടെ മാര്ദവവും അവളുടെ കയ്യ് വിരലുകളുടെ ലാളനയും ഏറ്റു പയ്യേ മയക്കത്തിൽ വീണു..
അമ്മു അവനെ മടിയിൽ കിടത്തി അവൾ അവനെ മടിയിൽ നിന്നും മാറ്റിയാൽ അവൻ എഴുന്നേൽക്കും എന്ന് മനസിലാക്കിയ അമ്മു അങ്ങനെ തന്നെ ഇരുന്നു..
അല്പം കഴിഞ്ഞ് മാധവൻ മാമൻ വന്നു കൂടേ ശരത്തും ഉണ്ടായിരുന്നു…
മക്കളെ ഇവൻ വല്ല പ്രശ്നംവും ഉണ്ടാക്കിയോ…
ഇല്ല മാമ ഞനും അമ്മുവും ഒരുമിച്ച് പറഞ്ഞു…
ഓ അമ്മുവിന്റെ മടിയിൽ കിടക്കുമ്പോൾ എന്തൊരു പാവം ആണെന്നോ നോകിയെ ടാ ശരത്തെ…
എന്റെ മനു ഇന്നലെ കണ്ട കുട്ടൻ അല്ല ഇത് ശരത്തിനോട് ചോദിച്ചു നോക്ക്…
അതും പറഞ്ഞു മാമൻ കുട്ടനെ തട്ടി വിളിക്കാൻ തുടങ്ങി..
പെട്ടന്ന് അവൻ കണ്ണ് തുറന്നു….
തൊട്ട് പോകരുത് എന്നെ…
എന്റെ അമ്മുവിന്റെ അടുത്ത് നിന്നും എന്നെ കൊണ്ട് പോകാൻ ആണ് ഭാവം എങ്കിൽ തന്ത ആണോ എന്നൊന്നും ഞാൻ നോക്കില്ല കൊന്നു കളയും ഞാൻ…
അത് കേട്ട് മാധവൻ മാമൻ ഒന്ന് ഞെട്ടി…
എന്റെ അടുത്ത് വന്നു മോനെ മാമൻ നാളെ രാവിലെ തന്നെ നല്ല ഒരു ഡോക്ടർ മായി വരാം..