അമ്മ ആണ് അമ്മു…
ഞാൻ ഫോൺ എടുത്തു..
ഹെല്ലോ എന്താ അമ്മേ..
അമ്മ : മോനെ മനു കുട്ടൻ എങ്ങാനും അങ്ങോട്ട് വന്നോടാ…
ഇല്ല അമ്മേ എന്താ എന്ത് പറ്റി…
എടാ ഇന്നലെ രാത്രി മുതൽ അവൻ വല്ലാത്ത ബഹളം ആയിരുന്നു അവൻ.. അമ്മുവിനെ കാണണം എന്ന് പറഞ്ഞ് അവൻ ഈ വീട്ടിൽ എന്തൊക്കെ ആണെന്നോ കാട്ടി കൂട്ടിയത്…. നിരഞ്ജനും ആയി അമ്മുവിന്റെ കല്യാണം ഉറപ്പിച്ചത് ആണ് മോനെ അവന്റെ സമനില തെറ്റിച്ചത്…
സൂക്ഷിക്കണേ മക്കളെ അവൻ ആകെ ഭ്രാന്ത് പിടിച്ചു നടക്കുവാ ഇന്ന് രാവിലെ മുതൽ അവൻ മിസ്സിങ് ആണ്..
ഉം ശെരി അമ്മേ ഇങ്ങോട്ട് വന്നിട്ടില്ല…
ഉം എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണേ എന്ന് പറഞ്ഞ് അമ്മ ഫോൺ കട്ട് ചെയ്തു..
അമ്മു എന്റെ അടുത്ത് വന്നു കാര്യങ്ങൾ തിരക്കിയപ്പോൾ ഞാൻ അന്ന് നടന്ന കാര്യങ്ങൾ അവളോട് പറഞ്ഞു..
ഓ ഏട്ടാ അന്ന് കുട്ടൻ ചേട്ടൻ എന്നോട് പ്രൊപ്പോസ് ചെയ്തിരുന്നു അത് ഞാൻ തമാശ ആക്കി എടുത്തുള്ളൂ ഇത് ഇത്ര വലിയ പ്രശ്നം ആകുമെന്ന് കരുതിയില്ല..
ഉം അത് ഇങ്ങനെ ഒക്കെ ആയി മോളെ ഞാൻ കാറിൽ വരുമ്പോൾ പറയാൻ ശ്രമിച്ചതാ ഇക്കാര്യം പക്ഷെ നമ്മുടെ കഴപ്പ് അതിനു സമ്മതിച്ചില്ല..
പെട്ടന്ന് മെയിൻ ഡോറിൽ ആഞ്ഞു മുട്ടുന്ന ശബ്ദം കേട്ട് ഞങ്ങൾ ഒരുമിച്ച് ഞെട്ടി..
മോളെ നീ അകത്തോട്ടു പൊയ്ക്കോ..
ഏട്ടാ അത് കുട്ടേട്ടൻ ആകുമോ..
നീ പേടിക്കണ്ട മോളെ ആര് ആയാലും ഏട്ടൻ ഇല്ലേ കൂടേ..
അവളെ റൂമിലേക്ക് പറഞ്ഞു വിട്ടു ഞാൻ ഡോർ തുറന്നു..
പ്രതീക്ഷിച്ച പോലെ അത് കുട്ടൻ തന്നെ ആയിരുന്നു..
കണ്ണുകൾ ചുവന്നു മുടി അലസമായി കിടന്ന് അവൻ ഒരു ഭ്രാന്തൻ തന്നെ ആയിരിക്കുന്നു..