ഞാൻ ചേച്ചിയോട് ചോദിച്ചു “എന്താ കരയുന്നത്..? “
രേഷ്മ “ഒന്നുമില്ല.. “
ഞാൻ “ഒന്നുമില്ലാതെ കരയോ..? “
രേഷ്മ “ഒന്നുമില്ലടി.. “
ഞാൻ “എന്തായാലും എന്നോട് പറയ്..”
രേഷ്മ “അതുപിന്നെ.. ഈ മാസം 17 നു അവന്റെ ബർത്ഡേ ആണ്.. “
ഞാൻ “ആരുടെ..? “
രേഷ്മ “ഓ വിഷ്ണുവിന്റെ.. “
ഞാൻ “ഒക്കെ ഒക്കെ.. പറയ്.. “
രേഷ്മ “ഞാൻ അവനോടു ഗിഫ്റ്റ് എന്താ വേണ്ടത് എന്നു ചോദിച്ചു.. “
ഞാൻ” എന്നിട്ട്… “
രേഷ്മ “അവൻ പറഞ്ഞു ഞാൻ ചോദിക്കുന്ന ഗിഫ്റ് തരാമെങ്കിൽ.. പിറ്റേന്ന് നിന്റെ വീട്ടിൽ വന്നു ഞാൻ നിന്നെ കെട്ടിച്ചു തരുവോ എന്നു ചോദിക്കാം.. ഇതു കേട്ടതും എനിക്ക് സന്തോഷം കൊണ്ട് ആകെ വീർപ്പുമുട്ടി.. “
ഞാൻ “എന്താ ഗിഫ്റ്റ് എന്നു പറയ്.. “
രേഷ്മ “നിനക്ക് അറിയാമല്ലോ ഇത്രയും നാൾ എന്നിൽ ഒരു താല്പര്യം ഇല്ലായിരുന്നു.. ഇതിപ്പോൾ എന്നെ കേട്ടമെന്നു.. അവനെ അല്ലാതെ വേറെ ഒരാളെ എനിക്ക് മനസ്സിൽ സങ്കൽപ്പിക്കാൻ പറ്റില്ല.. “
ഞാൻ “അതെനിക്ക് അറിയാം ചേച്ചി.. ഗിഫ്റ്റ് എന്താ ചോദിച്ചേ..?”
രേഷ്മ “അത്.. എന്റെ വാട്‌സ്ആപ്പ് ഡെസ്ക് ടോപ്പ് ഫോട്ടോയിൽ എന്റെ ഒപ്പം കാണുന്ന പെണ്ണിനെ വേണം എന്ന്.. ഞാൻ ആദ്യം തമാശ ആയാണ് എടുത്തത്.. പക്ഷെ അവൻ സീരിയസ് ആയാണ് പറഞ്ഞത്.. അവൻ ഇതിൽ ഒരു തീരുമാനം ആയിട്ടു വിളിച്ചാൽ മതി എന്നു പറഞ്ഞു വെച്ചു.. ഞാൻ വിളിച്ചിട്ട് എടുക്കുന്നില്ല..”
ഞാൻ “ആരാ കൂടെ നിക്കുന്ന ആ പെണ്ണ്”
രേഷ്മ “നീ കേറി നോക്ക്.. “
ഞാൻ വാട്‌സ്ആപ്പ് തുറന്ന് ചേച്ചിയുടെ ഡി.പി നോക്കി.. ലോഡ് ആയി വന്നു.. ഫോട്ടോ കണ്ടതും എന്റെ കണ്ണു തള്ളി.. കൂടെ ഉള്ളത് ഞാനായിരുന്നു..
ഞാൻ “ചേച്ചി.. ഇതു ഞാനല്ലേ.. “