ഒരു മുറിയിൽ സജീകരിച്ചിരിക്കുന്ന ചെറിയ ഒരു ബാർ കൗണ്ടർ… അവൾ ഗ്ലാസിലേക്ക് ഓരോ പെഗ് മദ്ധ്യം ഒഴിച്ചു…
“വെള്ളം… ? ” ഐസ് ?”
മാഡം ഐസ് ക്യൂബ്സ് ഇട്ട് ഗ്ളാസ് ഷിബിക്ക് കൊടുത്തു… ആ മുറിയിൽ സോഫയും ഒരു ടീപോയും ഉണ്ടായിരുന്നു… രൂപാ മഠം ഫയലുകളും കൊണ്ട് ആ സോഫയിൽ പോയി ഇരുന്നു… ഗ്ലാസിലെ മദ്യം ഒറ്റവലിക്ക് തീർത്തു…
“ഹാ… താനിതുവരെ ഗ്ളാസ് കാലിയാക്കിയില്ലേ… ഇവിടെ വന്നിരിക്കെടോ…” മുന്നിലെ കസേരയിലേക്ക് നോക്കി കൊണ്ട് രൂപാ മാഡം പറഞ്ഞു… ഷിബി ചാക്കോ കൈയിലുള്ള ഗ്ളാസ് പെട്ടെന്ന് കാലിയാക്കി മാഡത്തിന്റെ മുന്നിൽ ഇട്ടിരിക്കുന്ന കസേരയിൽ ഇരുന്നു…
“ഡോ… തന്റെ കൈയിൽ സിഗററ്റ് ഉണ്ടോ… ” കൊല്ലൻ ശേഖരന്റെ ടെലിഫോൺ ഡീറ്റെയിൽസ് പരിശോധിക്കുന്നതിനിടയിൽ ചോദിച്ചു…
ഷിബി ചാക്കോ ഒരു സിഗററ്റ് എടുത്ത് മാഡത്തിന് കൊടുത്തു… രൂപാ തമ്പി സിഗററ്റ് എടുത്ത് ആ തുടുത്ത വലിയ ചുണ്ടിൽ വച്ചു… ഷിബി ചാക്കോ വേഗം എഴുന്നേറ്റ് പോക്കെറ്റിൽ നിന്നും ലൈറ്റർ എടുത്ത് ചുണ്ടത്തിരിക്കുന്ന സിഗററ്റ് കത്തിച്ചു… അയാളുടെ കണ്ണുകൾ ഇറങ്ങി കിടക്കുന്ന ബനിയന്റെ ഉള്ളിലൂടെ കാണുന്ന രൂപ തമ്പിയുടെ വെളുത്തു തുടുത്ത മുലകളിലേക്കായിരുന്നു…
സിഗററ്റ് ആഞ്ഞു വലിച്ച് പുക പുറത്ത് വിട്ടു കൊണ്ട് രൂപ തമ്പി ഫയലുകൾ പരിശോധിച്ചു…
“അപ്പൊ തന്റെ നിഗമനപ്രകാരം ചിലപ്പോ സ്റ്റീഫനെ ആരെങ്കിലും കൊന്നിട്ടുണ്ടാവും എന്നാണോ…”
“അല്ല ഞാൻ… ഒരു പോസ്സിബിലിറ്റി പറഞ്ഞു എന്ന് മാത്രം… എന്തോ ക്ലിയർ എവിഡൻസ് തുറന്നു വച്ച് കൊണ്ട് ഇങ്ങനെയൊരു കൃത്യം ചെയ്യാൻ… ”
“വെയിറ്റ്… ” രൂപാ മാഡം കൈ ഉയർത്തി പറഞ്ഞു… മഠത്തിന്റെ കണ്ണുകൾ ഫയലിലെ നമ്പറുകളിൽ തന്നെയാണ്…
“ഷിബി ദാ ആ ഫയൽ എടുത്തേ…” രൂപാ മാഡം എന്തോ ഒരു കൊളുത്ത് കിട്ടിയ പോലെ പറഞ്ഞു.
ഷിബി ചാക്കോ ആ ഫയൽ എടുത്ത് കൊടുത്തു… പിന്നെ രണ്ടു ഫയലും ഒരുമിച്ച് എടുത്ത് പരിശോധിച്ചു…
രൂപാ മാഡത്തിന്റെ കണ്ണുകൾ കുറുകി… പിന്നെ പറഞ്ഞു
“ഷിബി… ഇത് ചെറിയ കളിയൊന്നും അല്ല…”