അവൾ തിരിഞ്ഞു ബംഗ്ളാവിലേക്ക് നടന്നു…
“ആ പിന്നെ… രൂപേഷ്… ഇന്ന് തന്നെ മാറണം… കൊട്ടാരത്തിൽ നിന്ന്… ഓക്കേ… തല്ക്കാലം കമ്പനി ഗസ്റ്റ് ഹൗസ് ഉണ്ടല്ലോ അവിടെ താങ്ങിക്കോളൂ… വേറെ ഒരിടം ശരിയാകുന്നത് വരെ…”
രൂപേഷിന് വഴിയേ പോവുന്ന വയ്യാവേലി എടുത്ത് കോണത്തിൽ വെച്ച പോലെയായി… തിടുക്കം കാണിച്ചത് മണ്ടത്തരമാണ് എന്ന് അവന് മനസിലായി…
തമ്പുരാട്ടിയും ഉള്ളിലേക്ക് പോയി… രൂപേഷും കീലേരിയും മാത്രമായി…
കീലേരി അച്ചു രൂപേഷിന്റെ അടുത്തേക്ക് ചെന്നു…
എന്തെ എന്ന രൂപത്തിൽ രൂപേഷ് അച്ചുവിനോട് ആംഗ്യം കാണിച്ചു…
“അപ്പൊ നിയാണല്ലേ ഈ രൂപേഷ്…”
അതെ എന്ന ഭാവത്തിൽ രൂപേഷ് നിന്നു…
“സോറി ആളറിയാതെ…”
“ഓ അതൊന്നും സാരമില്ല… ” രൂപേഷ് പറഞ്ഞു…
കൈ ഓങ്ങി അവന്റെ ചെകിടത്ത് നോക്കി ഒന്നും കൂടി പൊട്ടിച്ചു കീലേരി അച്ചു… അടി കൊണ്ടയുടനെ ഒരു സൈഡിലേക്ക് മറിഞ്ഞു വീണു രൂപേഷ്…
“ഓടടാ നായിന്റെ മോനെ… ഇനി നിന്നെയെങ്ങാനും ഈ പരിസരത്ത് കണ്ടാൽ… കൊന്നു കളയാനാ ഉത്തരവ്… ”
രൂപേഷ് എണീറ്റ് ഓടി…
ഇതൊക്കെ അൽപ്പം അകലെ നിന്ന് കാണുകയായിരുന്നു നീല് അവനെ അടുത്തേക്ക് വിളിച്ചു…
“അച്ചു… ” അവൻ ഓടി ചെന്നു…
“അതേതായാലും നന്നായി… അവന് ഒരെണ്ണം പൊട്ടിക്കണം എന്ന് വിചാരിച്ച് ഞാൻ നടക്കുവായിരുന്നു… ”
“ഇനി തമ്പ്രാട്ടി പറഞ്ഞാ മതി… ആർക്ക് പൊട്ടിക്കണമെങ്കിലും… ഈ അച്ചു… അല്ല കീലേരി അച്ചു റെഡി…”
****************************************
“എക്സ്ക്യൂസ് മീ…” മരിയാ ഫെർണാണ്ടസ് തിരിഞ്ഞു നോക്കി…
“യെസ്… ” മുന്നിൽ ഒരു യുവതി… ജീൻസും ഷർട്ടും ധരിച്ച് ആരേം കൊതിപ്പിക്കുന്ന രീതിയിൽ ഒരു പീസ്… പാർട്ടിക്കിടയിലെ ആണുങ്ങൾ ഇടയ്ക്കിടെ അവളുടെ ചന്തികളിലേക്കും മുലകളിലേക്കും നോക്കുന്നുണ്ട്…
മരിയക്ക് ആളെ മനസിലായില്ല…
“ഡു ഐ നോ യു ” മരിയാ ഫെർണാണ്ടസ് ചോദിച്ചു…
“ഷുവർ നോട്ട്… ഐ ആം രൂപാ തമ്പി ഐപിഎസ്… എസ്‌പി ആണ് ”
“ഓ ഗ്ലാഡ് ടു സീ യു…” അവൻ ഷേക്ക് ഹാൻഡ് ചെയ്തു…
“ക്യാൻ വി ടോക്ക്…” ചോദ്യഭാവത്തിൽ രൂപാ തമ്പി ചോദിച്ചു…
“ഷുവർ വൈ നോട്ട്… ദിസ് വേ… ” ഒഴിഞ്ഞ ഒരിടത്തേക്ക് കൈ കാണിച്ച് കൊണ്ട് മരിയാ പറഞ്ഞു…