നാൻസി [പ്രേമവദനൻ]

Posted by

     നാൻസി നേഴ്സിംഗ്‌ പഠിക്കുമ്പോഴാരുന്നു ജോണുമായുള്ള വിവാഹം നടന്നത്.കൊച്ചിയിലെ മാർക്കറ്റിംഗ് കമ്പനിയുടെ ഹെഡ് ആയിരുന്നു ജോൺ. വളരെ പെട്ടെന്നായിരുന്നു അവരുടെ വിവാഹം. ഒരു പ്രണയത്തിൽ ആയിരുന്ന ജോണിനെ അപ്പൻ്റെ നിർബന്ധം കാരണമായിരുന്നു ഈ ബന്ധം നടന്നത്. കുറച്ചു നാളത്തെ സന്തോഷത്തിനൊടുവിൽ അവർ തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണു തുടങ്ങി. ഇപ്പോൾ അവർക്കിടയിലെ ബന്ധത്തിനു കാരണം തൻ്റെ മകൻ ആയിരുന്നു. തിരക്കുകളുടെ കാരണം പേറി ജോൺ കൊച്ചിയിലേക്ക് മാറുമ്പോൾ പഠനം പൂർത്തിയാക്കാൻ കഴിയാതെ പോയതിൻ്റെ സങ്കടം അവളിൽ ഒതുങ്ങി നിന്നു.ഞായറാഴ്ചകളിൽ വന്നു മുഖം കണിക്കുന്നതല്ലാതെ അവളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ അയാൾ സമയം കണ്ടെത്തിയില്ല. അയാളുടെ കാമം തീർക്കാൻ വേണ്ടിയുള്ളതായി മാത്രം സെക്സ് മാറിയപ്പോ അവളുടെ കാമത്തെ ജോൺ പലപ്പോഴും മറന്നു. പഴയ കാമുകിയുമായി ഇപ്പോഴും ബന്ധം പുലർത്തുന്നു എന്ന വാർത്ത പോലും അവളിൽ ആശങ്ക ഉണർത്തിയില്ല.

  സമയം 4 മണി കഴിഞ്ഞു. ദിവസവും 6 മണി വരെയാണ് നാൻസിയുടെ സമയം.ശ്യാം അസ്വസ്ഥനായി നാൻസിയുടെ അടുത്തെത്തി.തന്നോട് എന്തോ പറയാനുണ്ട് എന്ന്‌ നൻസിക്കു മനസിലായി.”ഡോക്ടർക്ക് എന്തേലും പറയാനുണ്ടോ?”.അക്ഷരാർഥത്തിൽ ശ്യം ആ ചോദ്യം കേട്ട് ഞെട്ടി.”നാൻസി എന്റെ ഒരു ക്ലൈന്റ് ഇന്ന് അപ്പോയിന്മെന്റ് എടുത്തിട്ടുണ്ട്.അയാൾക്ക്‌ 6 മണിക്ക് മുൻപേ എതാൻ കഴിയില്ല .അതുകൊണ്ടു ഇന്നത്തേക്ക് ഒരു അല്പം കൂടി നിൽക്കാൻ പറ്റുമോ?”.മറുപടി കൊടുക്കുന്നതിനു മുന്നേ നൻസിയുടെ ഫോൺ ബെൽ അടിച്ചു.ശ്യാമിന്റെ അനുവാദത്തോടെ നാൻസി കാൾ അറ്റൻഡ് ചെയ്തു.കാൾ കഴിഞ്ഞ നാൻസി “ഉം” എന്ന മറുപടി നൽകി അകത്തേക്ക് പോയി.അൽപ നേരത്തിനു ശേഷം ശ്യാം വീണ്ടും നൻസിയുടെ അടുക്കലെത്തി.”നാൻസി ബുദ്ധിമുട്ടണേൽ സാരമില്ല ഞാൻ അഡ്ജസ്റ് ചെയ്തുകൊള്ളാം.എന്തെന്നാൽ ക്ലയന്റ് ഒരു ലേഡി ആണ് .അതാ ഞാൻ ചോദിച്ചേ”.ഏയ് അതൊന്നുമല്ല ഡോക്ടർ ഞാൻ വെയ്റ് ചെയ്തുകൊള്ളാം”.പക്ഷേ മ്ലാനമായ മനസു ശ്യാം ശ്രദ്ധിച്ചിരുന്നു.”നാൻസി ഇഫ് യൂ ഡോണ്ട് മൈൻഡ് എനി പ്രോബ്ലെം?”.നാൻസി മനസില്ല മനസോടെ ശ്യാമിനോട് പറഞ്ഞു തുടങ്ങി”സൺഡേ ആണ് ജോൻ വരാറുള്ളത്. ഇന്ന് വരില്ല ബിസിനസ് ടൂർ ഉണ്ട് പോകുന്നു.കിച്ചു നാളെ അച്ഛൻ വരും എന്ന ഉത്സാഹത്തിൽ ആണ്.വരില്ല എന്നു കേൾക്കുമ്പോൾ അവനു സങ്കടം ആകും അതോർത്തപ്പോ വിഷമം തോന്നി”.

Leave a Reply

Your email address will not be published. Required fields are marked *