പറഞ്ഞതാവും… നീ വാ…” അവൻ അവളുടെ കൈ വിടുവിപ്പിച്ചു… അപ്പോഴും നിർത്താതെ അവൻ കരയുന്നുണ്ടായിരുന്നു… അവനെ അവൾ വീണ്ടും കൈകൾ പിടിച്ച് ഇരുത്താൻ തുടങ്ങി…
” നിന്നോട് ഞാൻ കൈ വിടാൻ പറഞ്ഞില്ലേ ഡി പൂണ്ടിച്ചി മോളേ….”
അവൻ കൈ ആഞ്ഞു വലിച്ചു…. അവന്റെ കൈ അവളുടെ ഇടത് ചുണ്ടും കവിളും ചേരുന്ന ഭാഗത്ത് ആഞ്ഞു പതിച്ചു… അവന്റെ കൈകരുത്തിനെ താങ്ങാൻ ഉള്ള കരുത്ത് അവൾക്ക് ഇല്ലായിരുന്നു… അവൾ നിലംപതിച്ചു… അവളുടെ മുഖത്തേക്ക് മുടി വീണിരുന്നു…
അടിക്കണം എന്ന് അവൻ കരുതിയിരുന്നില്ല…. അവൻ അന്സിയുടെ അടുത്തേക്ക് ഓടിയടുത്തു…
” ആൻസി…. മോളെ…” അവൻ അവളെ പിടിച്ച് എഴുന്നേല്പിച്ചു…
അവളുടെ ചുണ്ടിൽ നിന്നും ചോര വരുന്നുണ്ടായിരുന്നു… ഇടം കവിളിൽ ചുവപ്പരാശി വന്ന് കിടക്കുന്നു… അവൻ അവളുടെ കാലുപിടിച്ചു… “സോറി….. ” അറിയാതെ പറ്റിയതാഡാ…”
അവൻ അവളുടെ കവിളിൽ തലോടി…”
” നീ എന്നെ വേണേൽ ഇനീം തല്ലിക്കോഡാ…” പക്ഷെ അവളോട് പേണങ്ങല്ലേ….”
അവൾക്ക് നിന്നെ വല്യേ കാര്യവാടാ…”
സിയാദ് ആൻസിയെ മുറുകെ പുണർന്നു… എല്ലാവരും അവരെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…. വിഷ്ണു അവരെ അതിശയപൂർവ്വം നോക്കി നിന്നു…
” ആൻസി “ഐ ലൗ യു” സിയാദ് അവളോട് പറഞ്ഞു… അവൾ അവനെ മുറുകെ പുണർന്നു…
ക്ലാസ്സ് മുഴുവൻ ഒരേ സ്വരത്തിൽ ഒച്ചയിട്ടു… ഓഹ്ഹ്ഹ്ഹ്ഹ
(തുടരും)