“നോക്ക് രമേ .. തെല്ല് ഒരു ആശ്വാസത്തിന് വേണ്ടിയാണ് നിന്നോട് കൂടെ ഞാൻ ഇറങ്ങി തിരിച്ചത് . നീ എന്റെ മൂഡ് വീണ്ടും നശിപ്പിക്കരുത് .പ്ലീസ്”
കൈ കൂപ്പി കൊണ്ട് ഞാൻ പറഞ്ഞു.
“എടീ ശവമെ .. നീ എന്തിനാ ഇത്ര ടെൻഷൻ ആകുന്നത് . എന്റെ ഇന്നോളം ഉള്ള ജീവിതത്തിൽ എത്ര പുരുഷന്മാരുടെ കൂടെ ഞാൻ കിടക്ക പങ്കിട്ടു എന്ന് നിനക്ക് അറിയാലോ .. എന്നിട്ട് എനിക്ക് എന്തെങ്കിലും കുറ്റ ബോധം ഉണ്ടോ ?”
രമ പറഞ്ഞു.
ലിഫ്റ്റിൽ കയറി മൂന്നാമത്തെ ഫ്ലോർ സെലക്ട് ചെയ്തു കഴിഞ്ഞിട്ട് എന്നെ നോക്കി പുഞ്ചിരിച്ച് അരികിലേക്ക് ചേർന്ന് നിന്ന് അവൾ പറഞ്ഞു ,
“ഒന്നുമില്ലെങ്കിൽ ഞാൻ ഒരു പോലീസ് കാരന്റെ ഭാര്യ അല്ലെ .. ഒരു പോലീസുകാരനെ പറ്റിച്ച് ഇത്ര നാളും കൂടെ കഴിയുന്നത് നിസ്സാര കാര്യമല്ല അറിയാലോ നിനക്ക് .. “
“നീ എന്താണ് പറഞ്ഞു വരുന്നത്”
സംശയ ഭാവത്തിൽ ഞാൻ ചോദിച്ചു.
“എടീ എന്റെ ഭർത്താവിന്റെയ് സഹ പ്രവർത്തകരുടെ കൂടെ പോലും ഞാൻ പോയി ട്ടുണ്ട് അറിയാലോ നിനക്ക് . റിസ്ക് എടുത്തു എങ്കിലേ ജീവിതം ആസ്വദിക്കാൻ പറ്റൂ .. ഞാൻ എന്റെ ജീവിതം ആസ്വദിക്കുന്നു , ഇന്നലെ നീയും പര പുരുഷ സുഖം അറിഞ്ഞു .. നല്ല കാര്യം. ഇനി നിന്റെ ഇൗ അവിഞ്ഞ കുറ്റ ബോധം കൂടി കളഞ്ഞാൽ കാര്യങ്ങള് ഉഷാറാകും “
രമ പറഞ്ഞു.