കോട്ടയം കൊല്ലം പാസഞ്ചർ 7 [ഉർവശി മനോജ്]

Posted by

“ഏതാടാ ഈ മഞ്ഞക്കിളി … ?”

ഒരു വഷളൻ ചിരി പാസ്സാക്കി കൊണ്ട് അയാൾ ജിജോ യോട് ചോദിച്ചു.

ഇരുട്ടിൽ അയാളുടെ വെളുത്ത പല്ലുകൾ മാത്രമായിരുന്നു അപ്പോൾ എനിക്ക് കാണുവാൻ സാധിച്ചിരുന്നത്.

ഒരു ലുങ്കിയും മടക്കിക്കുത്തി , വെളുത്ത മുറിക്കയ്യൻ ബനിയനും ധരിച്ച് മാത്രമേ അയാളെ ഞാൻ കണ്ടിട്ടുള്ളൂ , ഇന്നും അതു തന്നെയാണ് അയാളുടെ വേഷം. അയാളുടെ നര കയറിയ പാതി കഷണ്ടിയും കറുത്ത നിറവും പരു പരുത്ത ശബ്ദവും ഒപ്പം ഞാൻ അകപ്പെട്ടുപോയ ആ സന്ദർഭവും എന്നെ കൂടുതൽ ഭയപ്പെടുത്തി.

“അതൊക്കെ പറയാം ചേട്ടൻ വണ്ടിയെടുക്ക് വേഗം .. “

ആളെ മനസ്സിലാകാതെ എന്നെ നോക്കി ചോര ഊറ്റി കുടിച്ചു കൊണ്ട് നിന്നിരുന്ന അയാളുടെ തോളിൽ കൈ വെച്ചു കൊണ്ട് ജിജോ പറഞ്ഞു.

“ഏറെ വിശദമായി പരിചയപ്പെടാം പിന്നീട്.. കേറിക്കോ “

ഓട്ടോയുടെ പിൻ സീറ്റിലേക്ക് കൈകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് അയാൾ പറഞ്ഞു. പിൻസീറ്റിലേക്ക് കയറുവാൻ വേണ്ടി ചെന്ന ഞാൻ കാണുന്നത് അവിടെ മറ്റൊരു സ്ത്രീ ഇരിക്കുന്നതാണ് , ഞാനും ജിജോയും ഒരുമിച്ച് ഞെട്ടി.

“ഞെട്ടണ്ട ടാ ഇതാണ് ഞാൻ ഫോണിൽ കൂടി പറഞ്ഞ് കേസ് … വൈകുന്നേരം ചിന്നക്കട ബസ്റ്റാൻഡിൽ നിന്നും പൊക്കി യതാണ് , പേര് സുമതി”

“പൊക്കാൻ ഞാനെന്താ മുരളി അണ്ണാ ചാക്ക് കെട്ടണോ .. “

കൊഞ്ചിക്കുഴഞ്ഞ ശബ്ദത്തിൽ ഞങ്ങളു മൂന്നുപേരെയും നോക്കി അവൾ ചോദിച്ചു.

“നീ ചാക്ക് കേട്ടല്ല നീ കേസ് കെട്ട് അല്ലെ .. “

സുമതിയെ നോക്കിക്കൊണ്ട് അയാള് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *