കോട്ടയം കൊല്ലം പാസഞ്ചർ 7
Kottayam Kollam Passenger Part 7 bY മനോജ് ഉർവശി
Click here to read previous Parts
ചാറ്റൽ മഴ പെയ്ത് തോർന്ന അന്തരീക്ഷം ആർപി മാളിന്റെ മുന്നിലെ പാർക്കിങ്ങിലേക്ക് അര്യാ ദേവിയും രമ യും ആട്ടോയിൽ വന്നിറങ്ങി….!
“നീ ഇത് എന്താടി തത്ത ചത്ത കാക്കാത്തി യെ പോലെ മൂടും കളഞ്ഞ് ഇരിക്കുന്നത് “
ആട്ടോ യ്ക്ക് കാശും കൊടുത്ത് മാളിലേക്ക് നടക്കുന്നതിനിടയിൽ രമ ചോദിച്ചു.
ആ ചോദ്യം ഞാൻ കേട്ടില്ല എന്ന് നടിച്ചു.
മുന്നോട്ട് നടക്കുന്നതിന്റെ ഇടയിൽ രമ വീണ്ടും പറഞ്ഞു.
“എനിക്ക് പാർലറിൽ ഒന്നു കയറണം .. വാക്സിങും ഫേഷ്യലും ചെയ്യിക്കണം , നീ ചെയ്യുന്നുണ്ടോ ?”
അൽപ്പ നിശ്ശബ്ദത കഴിഞ്ഞിട്ടും എൻറെ പ്രതികരണം കിട്ടാതായപ്പോൾ ദേഷ്യം ഭാവിച്ചു അവള് പറഞ്ഞു.
“ഓ .. നിനക്ക് ഈ നാച്വറൽ കൊലത്തിനോട് ആണല്ലോ താൽപ്പര്യം. സ്വന്തം തൊലി കൊണത്തിന് ഇണങ്ങുന്ന വസ്ത്രം പോലും അവൾക്ക് ധരിക്കാൻ അറിയില്ല .. നിൻറെ ഒക്കെ നിറവും രൂപവും എനിക്ക് കിട്ടിയിരുന്നു എങ്കിൽ ഞാൻ ഇന്ന് ആരായെനെ ..!!”