മുലച്ചക്ക

Posted by

മുലച്ചക്ക

Mulakkacha Author : മുക്കൂറ്റി

 

പുറകില്‍ നിന്നാരുടെയോ കൈകള്‍ വലതുമാറിന്‍ മുകളിലമരുന്നതുപോലെ ,
ആദ്യം യാദൃശ്ചികമാണെന്ന് കരുതിയെങ്കിലും ഉള്‍പ്രദേശങ്ങളിലേക്ക് കൂടുതല്‍ താഴുംതോറും ആ പ്രവ്യര്‍ത്തി മനഃപൂര്‍വ്വമാണെന്ന് വൈകാതെ ബിബിതയ്ക്ക് മനസ്സിലായി,

PSC എക്സാമുളളതിനാല്‍ അന്നു ബസില്‍നിന്നോ ഇരിന്നോ തിരിയാന്‍ കഴിയാത്തത്ര തിരക്ക്, പുറത്താണേല്‍ കനത്തമഴ , ബസിന്‍െറ ഷട്ടറെല്ലാം ഇട്ടേക്കുന്നതിനാല്‍ വെളിച്ചവുമില്ല
ആ അവസരമാണ് പുറകില്‍ നില്ക്കുന്നയാള്‍ പരമാവധി മുതലാക്കുന്നത്

സൈഡിലെ സീറ്റിനോട് ചേര്‍ന്നല്പം ഒതുങ്ങിനിന്നുനോക്കി,
അയാള്‍ വിടാനുളള ഭാവമില്ല,
പൊറോട്ടായ്ക്ക് മാവ് കുഴയ്ക്കുന്നതുപോലെ കൈകള്‍ കൂടുതലമരുന്നു,

വേണമെങ്കില്‍ തനിക്ക് പ്രതികരിക്കാവുന്നതേയുളളു, ധൈര്യകുറവൊന്നുമില്ല, ഒരു നേരംപോക്കിന് അയാളെവിടെവരെ പോവുമെന്നറിയാന്‍ വെറുതെ നിന്നുകൊടുത്തൂ,

തന്‍െറ മൗനം സമ്മതമായി കരുതി പ്രവ്യര്‍ത്തിയിലേര്‍പ്പെട്ടിരുന്നയാള്‍ ഇപ്പോള്‍ ശരീരത്തിന്‍െറ മറ്റുചില സ്പെയര്‍പാര്‍ട്സുകളില്‍ സ്പാനറും ടൂള്‍സുമൊക്കെ പ്രയോഗിച്ചുതുടങ്ങിയിരിക്കുന്നു

ആ മാന്യവ്യക്തിയുടെ മുഖമൊന്ന് കാണാനായി ബിബിത പുറകോട്ടുനോക്കി,

അവള്‍ തിരിഞ്ഞുനോക്കുന്നത് കണ്ടപ്പോള്‍ അയാളൊന്ന് പരിഭ്രമിച്ചു, ഇപ്പോള്‍ കരണ്ടുപോയതുപോലെ ആ പ്രവ്യര്‍ത്തിനിലച്ചു,

Leave a Reply

Your email address will not be published. Required fields are marked *