രാത്രി കിടക്കാന് നേരം അവള് മാലതിയോടു രാവിലെ നേരത്തെ വിളിക്കണം എന്നു പറഞ്ഞുറപ്പിച്ചു കൊണ്ടു കിടന്നുറങ്ങി . രാവിലെ തന്നെ രാധയെ ഫോണ് ചെയñു നാളെ തന്നെ വരുത്തണം . അവളും കൂടി വന്നിട്ടു മതി ഇനി ബാക്കിയൊക്കെ എന്നു തീരുമാനിച്ചു കൊണ്ടു മാലതിയും ഉറക്കത്തിലേക്കു ആണ്ടു പോയി .
അടുത്ത ദിവസം രാവിലെ തന്നെ അവള് രാധയെ ഫോണ് ചെയñു . കാര്യങ്ങള് പറയുന്നതിനിടക്കു പറ്റുമെങ്കില് ഇന്നു ഒന്നിവിടം വരെ വാ . ഒരു കാര്യമുണ്ട് എന്നു പറഞ്ഞു .
” നോക്കട്ടെ ചേച്ചീ . ഒരു പത്തുപതിനോന്നു മണിയാകുമ്പൊ വന്നാല് മതിയൊ ”
” മതിയെടി നീ വരാതെ എനിക്കൊരു സമാധാനവും ഇല്ല . ”
” അങ്ങനെയാണോ എങ്കി തീര്ച്ചയായും വരാം . ”
എന്നു പറഞ്ഞ് രാധ ഫോണ് വെച്ചു . രാധ വരുമെന്നു പറഞ്ഞതു കൊണ്ടു വീടു പണിയൊക്കെ ഒരു വിധം തീര്ത്തു . അതിനിടയില് മായ ഉറക്കത്തില് നിന്നെണീറ്റു വന്നിട്ട് മാലതിയോടു ദേഷ്യപ്പെട്ടു
” അമ്മ നല്ല പണിയാ കാണിച്ചതു എന്താ എന്നെ വിളിക്കാഞ്ഞതു . ചേട്ടനും എണീറ്റല്ലൊ കഷ്ടമായിപ്പോയി കേട്ടൊ . ”
” നീ വിഷമിക്കാതെടി നിനക്കുള്ളതു എന്നും ഇവിടില്ലെ . നിനക്ക് ആവശ്യമുള്ളിടത്തോളം സാധനം കിട്ടുമല്ലൊ അവനിവിടെ തന്നെയില്ലെ പിന്നെന്താ . ”
” ന്നാലും അമ്മെ ഞാന് വല്ലാതെ കൊതിച്ചു . ”
” തല്ക്കാലം അമ്മേടെ കൊതിച്ചിപ്പാറു പോ . എന്നിട്ട് പോയി പല്ലൊക്കെ തേച്ച് കുളിച്ചു ഫ്രെഷ് ആയി വാ . ഇന്നു രാധയപ്പച്ചി വരും . ”
” ന്ഹേ അപ്പച്ചി വരുമൊ . സത്യം . അപ്പോ ലിജുമോനേം ലീനമോളേം കൊണ്ടു വരുമല്ലെ . ”
” ആന്നെടി വരും നീ ചെല്ലു പോയി പല്ലൊക്കെ തേച്ചു വൃത്തിയായൊക്കെ നില്ലു വെറുതെ അപ്പച്ചീടെ കയ്യീന്നു വഴക്കു മേടിക്കണ്ട . ”
വര്ദ്ധിച്ച സന്തോഷത്തോടെ അവള് അവിടന്നു കുളിക്കാനായി ഓടിപ്പോയി . മായയ്ക്കു അപ്പച്ചിയെ ഭയങ്കര ഇഷ്ടമാ . എന്തെങ്കിലുമുണ്ടെങ്കില് പച്ചക്കു പറയും . ഒരു ചമ്മലുമില്ല . അതു കേള്ക്കാന് തന്നെ നല്ല രസമാണു .
ഒരു പതിനോന്നു മണിയായപ്പൊ രാധ വന്നു . മായയും മനുവും കൂടി അപ്പച്ചിയെ സന്തോഷത്തോടെ സ്വീകരിച്ചു എന്നിട്ടു കുട്ടികളെ കൊണ്ടു വരാത്തതിനു പിണങ്ങി .
അവരെ അടുത്ത പ്രവശ്യം കൊണ്ടു വരാമെടി ഇന്നെനിക്കു രണ്ടു മൂന്നു പരിപാടിയുണ്ടു അതാ കൊണ്ടു വരാഞ്ഞതു . അല്ലെങ്കി തന്നെ എന്റെ കൂടെ വരാന് രണ്ടിനേയും നിര്ബന്ധിക്കണം ഇല്ലെങ്കില് വരില്ല അമ്മേടെ കൂടെ പോയാല് ഒന്നും മേടിച്ചു തരില്ലെന്നാ പറയുന്നതു . അതുകൊണ്ടു രണ്ടിനും അമ്മൂമ്മയെ മതി അവരാണെങ്കില് പിള്ളാരെന്തു പറഞ്ഞാലും കേള്ക്കും വാങ്ങിച്ചു കൊടുക്കും .