“സ്റ്റീഫൻ… ഞാൻ ഒരുകാര്യം വ്യക്തമാക്കാം… ഷംസുക്കയെ എതിർത്തിട്ട് നമുക്കിവിടെ ജീവിക്കാൻ സാധിക്കില്ല… പ്രത്യേകിച്ച് എനിക്ക്… നിന്റെ കൈയിലും മറ്റും ഇഷ്ട്ടം പോലെ പണം ഉണ്ട്… എന്റെ കൈയിൽ അങ്ങനെയല്ല… സോ എനിക്ക് നിന്റെ കൂടെ നിക്കാൻ…” രജിത പകുതി വഴിയിൽ നിർത്തി…
“ഓ രജിതാ… പണം… ഡോണ്ട് വറി… അത് ഞാൻ തരും… എത്ര വേണേലും… പക്ഷെ എന്റെ കൂടെ ഉണ്ടാവണം… ”
“അങ്ങനെയാണേൽ ഒക്കെ… ഞാൻ ഉണ്ടാവാം… ബട്ട്… നമ്മൾ തമ്മിൽ ഉള്ള ഈ ഡീൽ ആരും അറിയരുത്… ”
“ഇറ്റ്സ് ഓക്കേ… ആരും അറിയില്ല… അതുകൊണ്ടല്ലേ രജിതയോട് ഞാൻ ഇവിടെ വരാൻ പറഞ്ഞത്…”
“ഉം…” അവൾ ചുറ്റും ഒന്ന് നോക്കി…
“രജിതാ… നീലാംബരിയുമായി എങ്ങനെ…”
“ഓ… നല്ല ബന്ധത്തിലാ… ”
“എങ്കിൽ അവളെ ഒന്ന് കൈയിലെടുക്ക്… എന്നിട്ട് ആ ഷംസുവിന്റെ കുറിച്ച് ഒരു ക്ലൂ കൊടുക്ക്… ഒപ്പം അവന്റെയും ആ നാറി രൂപേഷിന്റെയും… നീലാംബരിയുടെ വിശ്വാസം നേടിയെടുത്താൽ… പിന്നെ നമ്മുക്ക് കുറച്ചും കൂടി എളുപ്പത്തിൽ കാര്യങ്ങൾ നേടിയെടുക്കാം…”
“അതുശരിയാ… അല്ലേലും നീലുവിന് എസ്റ്റേറ്റ് ബിസിനസ് തീരെ താൽപര്യം ഇല്ല… ആ കഴപ്പി തമ്പുരാട്ടിക്കാ അതിൽ ഇന്റെരെസ്റ്റ്…” രജിത ദേഷ്യത്തിൽ പറഞ്ഞു…
“നീ എന്താ കരുതിയത് ആ രണ്ടു എസ്റ്റേറ്റുകളുടെയും പ്രത്യേകത എന്താന്നറിയോ… രണ്ടും ഒറ്റപെട്ടു കിടക്കുന്ന മല… പ്രൈവറ്റ് പ്രോപ്പർട്ടി പോലെ ഉപയോഗിക്കാം… രണ്ടു ആ എസ്റ്റേറ്റുകൾ സ്ഥിതിചെയ്യുന്നത് രണ്ടു സംസ്ഥാനത്തായിട്ട്… മൂന്ന് ഏറ്റവും എളുപ്പത്തിൽ കഞ്ചാവ് കൃഷി നടത്താൻ പറ്റുന്ന ഏക സ്ഥലം… ആർക്കും ഒരു സംശയവും ഉണ്ടാവില്ല… നിനക്കറിയോ… അതിന്റെ ഒരു ഭാഗത്ത് കഞ്ചാവ് കൃഷി നടന്നിരുന്നു… തമ്പുരാട്ടി പോലും അറിയാതെ… പക്ഷെ മൂർത്തിയും ഷംസുവും തമ്മിലുള്ള വിരോധം ആ കൃഷി നശിപ്പിക്കപ്പെട്ടു… അതറിഞ്ഞത് മുതൽ ഞാൻ ആ എസ്റ്റേറ്റിന് പിന്നാലെയാണ്… ”
പോക്കറ്റിൽ നിന്നും ഒരു സിഗററ്റ് എടുത്ത് കത്തിച്ചു…
“ഓ… ഈ കഞ്ചാവ് അത്രക്ക് ലാഭം ഉണ്ടാക്കുന്നതാണോ…” രജിത ചോദിച്ചു…
“ഉം… അതിൽ നിന്നും ഉണ്ടാവുന്ന ഒരു ഓയിൽ ഉണ്ട്… അതിനാണ് കൂടുതൽ മാർക്കെറ്റ്… ലോകത്തിലെ തന്നെ ഏറ്റവും ശക്തിയുള്ള ലഹരി മരുന്ന്… നീ എന്റെ കൂടെയുണ്ടെങ്കിൽ… ” സ്റ്റീഫൻ അവളുടെ പഞ്ഞി പോലുള്ള അരക്കെട്ടിൽ വരിഞ്ഞു പിടിച്ചുകൊണ്ട് പറഞ്ഞു…
കൈയിലുള്ള ഷാംപൈൻ ഗ്ലാസ് കാലിയാക്കി
സ്റ്റീഫൻ രജിതയെ പിടിച്ച് തന്നിലേക്കമർത്തി… അവൾ അത് നിനച്ചിരുന്നെങ്കിലും പെട്ടെന്ന് അവന് വഴങ്ങി കൊടുക്കാൻ ഉദ്ദേശമുണ്ടായിരുന്നില്ല… കാരണം വാക്കുകളിലും സുഖത്തിലും വീഴുന്നവളല്ല രജിതാ മേനോൻ…