ദിവസങ്ങൾ കഴിഞ്ഞു… മൂർത്തിയുടെ മരണം ഒരു ആക്സിഡന്റ് ആയി എഴുതി തള്ളി… ദീപന് ഉറപ്പായിരുന്നു അതൊരിക്കലും ആത്മഹത്യ അല്ല എന്ന്… തമ്പുരാട്ടിയും രൂപേഷുമായുള്ള ബന്ധം നീലുവിനെ അമ്മയിൽ നിന്നകറ്റി… മാനസികമായി… പക്ഷെ അമ്മയെ എതിർക്കാൻ ഇപ്പോഴും ധൈര്യം ഇല്ലായിരുന്നു അവൾക്ക്…
രൂപേഷ് കൊട്ടാരത്തിൽ കൂടുതൽ അവകാശങ്ങൾ സ്ഥാപിച്ചു തുടങ്ങി… സെക്യൂരിറ്റി സുഖേഷിനെ പിരിച്ച് വിട്ട് പകരം വേറൊരുത്തനെ നിയമിച്ചു… അലക്സ്… പക്കാ ഒരു ക്രിമിനൽ അന്നെന്നു കണ്ടാൽ തന്നെ പറയും…
നീലാംബരി അതിനെ ചോദ്യം ചെയ്‌തെങ്കിലു൦ തമ്പുരാട്ടിയുടെ പിന്തുണയോടെ രൂപേഷ് അത് നടപ്പിലാക്കി…
രാത്രികാലങ്ങളിൽ തമ്പുരാട്ടിയുടെ മുറിയിൽ നിന്നും ഇറങ്ങി വരുന്ന രൂപേഷിനെ അവൾ ഒരുപാട് തവണ കണ്ടു… പോകെ പോകെ സമയവും കാലവും ഒന്നും ഇല്ലാതായി… എപ്പോ വേണേലും തമ്പുരാട്ടിയുടെ മുറിയിലേക്ക് കടന്നു ചെല്ലാവുന്ന അത്ര അധികാരമായി രൂപേഷിന്… രൂപേഷിന്റെ അടിവളം ശരിക്കും ചെന്നപ്പോ തമ്പുരാട്ടി ഒന്നും കൂടി ഒന്ന് കൊഴുത്തു… ചന്തികളുടെയും മുലകളുടെയും വലുപ്പം വരെ കൂടി…
നീലു ശരിക്കും ഒറ്റപെട്ടു തുടങ്ങി… ആകെയുള്ളൊരാശ്വാസം ദീപൻ ആയിരുന്നു… ഒഴിവ് സമയങ്ങളിൽ അവർ ഒത്തു കൂടി… ഒരുപാട് സംസാരിച്ചു… ഒരിക്കൽ അവരുടെ സംസാരം കാണാൻ ഇടയായ തമ്പുരാട്ടി നീലുവിനോട് കയർത്തു സംസാരിച്ചു…
“കണ്ണിൽ കണ്ട ഡ്രൈവര് ചെക്കന്റെ കൂടെ ശൃ൦ഗരിചിരിക്കാൻ നാണമില്ലേ നീലു… ചെ…”
“ഞാൻ വെറുതെ സമയം പോവാനായിട്ട് അവിടെ പോയി ഇരുന്നതാ…” അവൾ അലസമായി മറുപടി പറഞ്ഞു…
“ഇനി നീ അവനോട് സംസാരിച്ചിരുന്നത് കണ്ടാൽ…” ഇടയിൽ ഒരു ഭീഷണി സ്വരത്തിൽ രൂപേഷ് പറഞ്ഞു…
നീലുവിന്റെ കണ്ണുകളിൽ കോപം ജ്വലിച്ചു…
“നീ ആരാടാ… എന്നോട് ആജ്ഞാപിക്കാൻ…” അവളുടെ കൈ അവന്റെ മുഖത്തിന് നേരെ ഓങ്ങി…
പക്ഷെ ആ കൈ തമ്പുരാട്ടി പിടിച്ചു…
“അമ്മേ… എന്താ അവൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല… നീ ഇനി അവനോട് സംസാരിക്കരുത്…”
“അത് അമ്മക്ക് എന്നോട് പറയാമായിരുന്നു… പക്ഷെ ഇവൻ… ഇവാൻ ആരാ എന്നെ അനുസരിപ്പിക്കാൻ…”