ആ വേളയിൽ എന്റെ മൊബൈലിൽ ഒരു വാട്സ്ആപ്പ് സന്ദേശം വന്നു….ഞങ്ങളുടെ ബെഡ്‌റൂമിന്റെ മേശമേൽ ഇരിക്കുകയായിരുന്നു അന്നേരം എന്റെയാ മൊബൈൽ…. അവൾ കയ്യെത്തിച്ചു ആ മൊബൈൽ എടുത്തു എനിക്ക് തന്നു…… ഞാനവളിൽ നിന്നു മൊബൈൽ വാങ്ങി അവളുടെ മുഖത്തിന് മുന്നിൽ അവൾ കാണാത്ത പോലെ ഒരു മറയായി ആ മൊബൈൽ പിടിച്ച് ആ മൊബൈലിലെ വാട്സ്ആപ്പ് സന്ദേശം നോക്കി…. ഒരു ഫോട്ടോയായിരുന്നു സന്ദേശരൂപത്തിൽ വന്നിരുന്നത്…. ഞാനത് തുറന്നു നോക്കി………..മൊബൈലിലെ ആ വാട്സ്ആപ്പ് സന്ദേശം നോക്കി കണ്ണുകൾ തുറിച്ചു നോക്കി കൊണ്ട് ഞാൻ………. (തുടരും )…..
രാജാവിന്റെ മകൻ…..