ശ്രീതു ദിലീപ് ദാമ്പത്യം [രാജാവിന്റെ മകൻ]

Posted by

ആ സമയത്ത് ഞാൻ ഒരു കമ്പനിയിൽ അക്കൗണ്ട് സെക്ഷനിൽ ജോലി ചെയ്യുക ആയിരുന്നു…..വീട് കൂടാതെ ഒരു പത്തു സെന്റ് സ്ഥലം വേറെയുണ്ടായിരുന്നു…. അതിൽ ഞാൻ കുറച്ചു വാഴകളും മറ്റുമായി ചെറിയ രീതിയിൽ കൃഷിപണിയും ചെയ്തിരുന്നു…. അതുകൊണ്ട് നാട്ടുകാർക്കിടയിൽ ഞാൻ സൽസ്വഭാവിയും അധ്വാന ശീലം ഉള്ളവനും ആയിരുന്നു….. അങ്ങനെയിരിക്കെ അമ്മയുടെ അകന്ന ഒരു ബന്ധു വഴി എനിക്കൊരു ഒരു വിവാഹാലോചന വന്നു….. ഒരു സാദാരണ പട്ടാളക്കാരന്റെ മകളുടെ ആലോചനയായിരുന്നു അതു…ശ്രീനിവാസൻ എന്നായിരുന്നു ആ പട്ടാളക്കാരന്റെ പേര്…. അയാളിപ്പോൾ പട്ടാളത്തിൽ നിന്ന് വന്നു ഒരു സെക്യൂരിറ്റി ആയി ജോലി ചെയുന്നു…. അയാളുടെ ഭാര്യ ബിന്ദു… ഒരു വീട്ടമ്മ… അവർക്കു രണ്ടു മക്കൾ ശ്രീതുവും ശ്രീരാജും…. ശ്രീതു ഫൈനൽ ബികോം ന് പഠിക്കുന്നു…. അവൾക്കിപ്പോൾ വയസ്സ് 20 ആയിട്ടെ ഉള്ളൂ…. അതു കേട്ടപ്പോൾ ഈ വിവാഹാലോചന നടക്കാൻ സാധ്യതാ ഉള്ളതായി എനിക്ക് തോന്നിയില്ല….അതുകൊണ്ട് പെണ്ണിനെ പോയി കാണാൻ ഞാൻ വല്ല്യ താല്പര്യം കാണിച്ചില്ല….. കല്ല്യാണാലോചന വന്ന കാര്യം ഞാൻ സനൂപിനെയും അറിയിച്ചു…. അതു കേട്ടപ്പോൾ അവനും ആവേശമായി…..അങ്ങനെ അവന്റെ നിർബന്ധത്താലും അമ്മയുടെ പിടിവാശിയാലും ഞാൻ പെണ്ണിനെ പോയി കാണാൻ തീരുമാനിച്ചു……

പ്രായ വ്യത്യാസം നന്നായി ഉള്ളതോണ്ട്,,,,,, പെണ്ണ് കാണാൻ പോകുമ്പോൾ ഞാൻ വലിയ പ്രതീക്ഷയൊന്നും ഇല്ലാത്തോണ്ട്,,,,, കാര്യമായി അണിഞ്ഞോരുങ്ങാനൊന്നും പോയില്ല….അങ്ങനെ സനൂപിനെയും കൂട്ടി ബൈക്കിൽ ഞാൻ ശ്രീതുവിനെ പെണ്ണ് കാണാൻ പോയി….. എന്നാൽ അവരുടെ വീട്ടിലെത്തിയപ്പോൾ ആ പട്ടാളക്കാരനും ഭാര്യയും എന്നെ വളരെ പ്രതീക്ഷയോടെയാണ് വരവേറ്റത്…..അതുകൊണ്ട് അവിടെ എത്തിച്ചേർന്നപ്പോൾ എന്റെ മനസ്സിന്റെ പകുതി ഭാരം കുറഞ്ഞിരുന്നു….. അവളുടെ അച്ഛൻ എന്റെ ജോലിയെ പറ്റിയും കൃഷിയെയും കുറിച്ചും അതോടൊപ്പം വേറെന്തൊക്കെയോ കാര്യങ്ങളും സംസാരിച്ചിരുന്നു… ഈ വേളയിൽ അവളുടെ ‘അമ്മ ചായയും പലഹാരങ്ങളും കൊണ്ട് വന്നു ടീപോയിയിൽ വെച്ചു ….. എനിക്കാണേൽ മനസ്സിനുള്ളിൽ പെരുമ്പറ കൊട്ടുന്ന ഫീൽ ആയിരുന്നു അപ്പോൾ…. അതു മനസിലാക്കി സനൂപ് എനിക്ക് വേണ്ടി പലതിനും അവളുടെ അച്ഛന് ഉത്തരം നൽകി എന്നെ സഹായിച്ചു…..

പ്രതീക്ഷിച്ചപോലെ അവൾ ഞങ്ങൾക്ക് മുന്നിൽ വന്നു നിന്നു…..അവൾ വരുമ്പോൾ ഞാൻ ടെൻഷൻ അടിച്ചു തല താഴ്ത്തി ഇരിക്കായിരുന്നു… ഞാൻ എന്റെ മുഖം ഉയർത്തി അവളെ നോക്കി…ഒരു വയലെറ്റ് കളർ സാരിയും അതുപോലുള്ള ഒരു കളർ ഉള്ള ബ്ലൗസും അണിഞ്ഞാണ് അവൾ വന്നിരുന്നത്…. പപ്പട വട്ടം പോലുള്ള മുഖമാണ് അവൾക്കു…നീണ്ടു നിവർന്ന കണ്പീലികളിൽ ഉരുണ്ടു തിളങ്ങി കണ്ണുകൾ ആയിരുന്നു അവൾക്കു….

Leave a Reply

Your email address will not be published. Required fields are marked *