സാർ ഒരുകാര്യംകൂടി ചോദിക്കട്ടെ
കോശി സാർ : അവൾ ഇപ്പോ എവിടെയാണെന്നാണോ ? എങ്കിൽ അത് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല
അതല്ല സാർ
കോശി സാർ : പിന്നെ
സർ ഇങ്ങിനെ ഒറ്റക് ജീവിക്കാൻ തുടങ്ങിയിട്ടു എത്ര വർഷമായി
കോശി സാർ :എൻ്റെ ജീവിതത്തിലെ നല്ല വർഷങ്ങളെല്ലാം ഞാൻ ഒറ്റക്കാണ് ജീവിച്ചത് അതുകൊണ്ടുതന്നെ ആ കഴിഞ്ഞ ജീവിതത്തെ ആലോചിച്ചു വേദനിച്ചിട്ടുമില്ല
അതാണോ സർ ഇപ്പോഴും കാണാൻ സുന്ദരനായിരിക്കുന്നത്
കോശി സാർ : ഹ ഹ ഹാ … ഞാനോ . ഒരു പക്ഷെ വേദയെപോലെയുള്ള ഒരു സുന്ദരിയുടെ സാമീപ്യമാകാം ..
ഓ അപ്പൊ സാറിനും തിരിച്ചു ഗോൾ അടിക്കാൻ അറിയാമല്ലേ
കോശി സാർ : അടിക്കണമെങ്കിൽ അടിക്കാതിരിക്കാൻ പറ്റില്ലല്ലോ
പതിയെ പതിയെ ഞങളുടെ സംസാരം അതിരുകളില്ലാതെ പോകാൻ തുടങ്ങി
കോശി സാർ : ഇവിടത്തെ രീതികളാണ് നല്ലതു
അതെന്താ
കോശി സാർ :ബന്ധം എന്ന ബന്ധനത്തിനു പ്രാധാന്യം കൊടുക്കാതെ സന്തോഷത്തിനു പിന്നാലെ ചലിക്കുന്നവർ അല്ലെ
ഒരു കാര്യം ചോദിച്ചാൽ സാർ സത്യൻ പറയുമോ
കോശി സാർ :പറയാം
സാറിന് ഇത്രയും കാലം ഒറ്റക് നിന്നപ്പോൾ ഒരു പങ്കാളിയുടെ കൂട്ടു വേണമെന്ന് തോന്നിയിട്ടുണ്ടോ ?
കോശി സാർ : ഞാനും മനുഷ്യനല്ലേ ?
സാറിന് ഒരാണെന്ന നിലയിൽ ഒരു പെണ്ണിനോട് താല്പര്യത്തെ തോന്നിയിട്ടുണ്ടെങ്കിൽ അത് ആരോടാണ്
കോശി സാർ : അത് പലരോടുമുണ്ട്
സാർ ആള് കൊള്ളാമല്ലോ
കോശി സാർ : അത് ഓരോ പ്രായത്തിൽ എല്ലാവര്ക്കും ഉണ്ടാകുന്ന തോന്നലാണല്ലോ
എങ്കിൽ സാർ ഇപ്പോൾ ഏതെങ്കിലും പെണ്ണിൻ്റെ സാമീപ്യം ആഗ്രഹിക്കുന്നുണ്ടോ ?
കോശി സാർ : ഉണ്ട്
അത് ആരാണ്
കോശി സാർ : ആ സാമീപ്യം ആഗ്രഹിക്കുന്ന വ്യക്തിയോടാണ് ഞാൻ ഇപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുന്നതു
ഞാൻ ഞെട്ടിപ്പോയി , എന്നെ ആ തരത്തിൽ ഒന്ന് നോക്കുകപോലും ഇല്ലാതിരുന്ന സാറാണ് എൻ്റെ സാമീപ്യം ആഗ്രഹിക്കുന്നത് എന്ന് പറഞ്ഞത്
ആ കേട്ടതിൻ്റെ ഞെട്ടലിൽനിന്നും പിന്മാറാൻ എനിക്കും കുറച്ചു സമയമെടുത്തു.