മാന്യത [Nakulan]

Posted by

“ഡാ അത് ഞങ്ങളുടെ കൂടെ ഉളള ലേഖയുടെ ബ്രദര്‍  എന്നെ കല്യാണം ആലോചിച്ചു വന്നിട്ടുണ്ട്  ലേഖ വഴി അറിയാം കുടുംബക്കാര് തമ്മിൽ ഉള്ള ആലോചനയാണ് ഞങ്ങളുടെ സെയിം ജാതി ആണ് പുള്ളി ദുബായിൽ വർക് ചെയ്യുകയാണ് നീ ആരോടെങ്കിലും പറഞ്ഞാൽ അവളുമാർ വഴി അത് ലേഖ അറിയും വെറുതെ എന്തിനാടാ 23 വര്ഷം കേൾപ്പിക്കാത്ത ചീത്തപ്പേര് ഇനി ഉണ്ടാക്കുന്നെ അതാ”
“ശരി ശരി ഇതങ്ങു പറഞ്ഞാൽ പോരാരുന്നോ അങ്ങനെ ഈ പഴം തിന്നാനുള്ള കാക്ക അങ്ങ് ദുഫായിൽ നിന്നും വരുമല്ലേ”
“പോടാ പോടാ”
“അപ്പൊ ശരി ഞാൻ നാളെ വിളിക്കാം”
ഫോൺ വച്ചതിനു ശേഷം ഞാൻ ആലോചിച്ചു .. പോയാൽ ഒരു ദിവസം പോക്കാണ് പിന്നെ ഒരു പെണ്ണിന്റെ കൂടെ തൊട്ടുരുമ്മി പഞ്ചാര അടിച്ചു ഒരു ദിവസം ചെലവഴിക്കാം പറച്ചിൽ കേട്ടിട്ട് ബുക്കിങ് ആയ മുതലാണ് അപ്പൊ വലിയ പഞ്ചരക്ക് സ്കോപ്പ് ഇല്ല ഏതായാലും ചുമ്മാ ശനിയാഴ്ച വീട്ടിൽ ഇരിക്കുന്നതിലും നല്ലതാണല്ലോ പോയേക്കാം പിറ്റേന്ന് ഓഫീസിലെത്തി മാനേജരോട് അനുമതി വാങ്ങി അവളെ വിളിച്ചു പറഞ്ഞു.. സാലറി കട്ടാകില്ലേ എന്നവൾ ചോദിച്ചപ്പോ അത് സാരമില്ല എന്ന് ഞാൻ പറഞ്ഞു .. വെള്ളിയാഴ്ച വൈകിട്ട് ബാര്‍ബര്‍  ഷോപ്പില്‍  പോയി ഷേവ് ചെയ്യിച്ചു ഒരു പെന്‍കൊച്ചിന്‍റെ കൂടെ പോകുവല്ലേ ഒട്ടും കുറക്കേണ്ട ഫേഷ്യലും ചെയ്യിച്ചു ..റൂമില്‍  വന്നു കക്ഷവും തുടയിടുക്കും ഓക്കേ തന്നെ ഷേവ് ചെയ്തു ലോങ്ങ് ട്രിപ്പ് പോകുമ്പോ ആവിക്കേണ്ടല്ലോ എന്ന് കരുതിയ കേട്ടോ തെറ്റിദ്ദരിക്കല്ലേ ..
ശനിയാഴ്ച രാവിലെ എട്ടു  മണിക്ക് തന്നെ ഞാൻ അവരുടെ ഹോസ്പിറ്റലിന്റെ മുന്നിലെത്തി അവളെ വിളിച്ചു പത്തു മിനിറ്റ് കഴിഞ്ഞപ്പോ അവൾ ഇറങ്ങി വന്നു
“ഡാ ചെറുതായി മഴ ചാറുന്നുണ്ടല്ലോ നീ കുട എടുത്തില്ലേ”
“ഹേയ് പെയ്യാൻ സാധ്യത ഇല്ല ഞാൻ ഇറങ്ങിയപ്പോ ചെറിയ മൂടൽ ഉണ്ടായിരുന്നുള്ളു ഇവിടെ ഇതൊക്കെ സാധാരണമാ”
“എടാ പെയ്താൽ പണിയാകുമല്ലോ ഞാൻ പോയി വേറെ കുട എടുത്താലും പ്രശ്നമാ”
“അത് സാരമില്ല ബസിൽ കയറിയാൽ പിന്നെ പ്രശനം ഇല്ലല്ലോ അഥവാ പെയ്താൽ നമുക്കോട് റെയിന്‍ കോട്ട് വാങ്ങിക്കാം”
ഞങ്ങൾ ഒരു ആട്ടോറിക്ഷ പിടിച്ചു ബസ് സ്റ്റേഷനിലേക്ക് പോയി ബസ് സ്റ്റേഷന്‍  എത്താറായപ്പോഴേക്കും വഴിയിൽ ഭയങ്കര ട്രാഫിക് ജാം മഴ ചെറുതായി കനക്കുന്ന ലക്ഷണം.. ഒരു 200 മീറ്റർ നടക്കാനുള്ള ദൂരമേ ഉള്ളു ഓട്ടോ എത്തണമെങ്കില്‍  അരമണിക്കൂര്‍   എങ്കിലും എടുക്കും എന്ന് തോന്നി ഞങ്ങള്‍  പൈസ കൊടുത്ത ശേഷം ഇറങ്ങി റോഡിനു സൈഡില്‍  കൂടി നടന്നു അവള്‍  കുട നിവർത്തി ഞാനും കുടയിൽ കയറി എന്നെക്കാളും പൊക്കം കുറവായതു കാരണം അവൾക്കു എന്നെ കുട ചൂടിക്കാൻ ബുദ്ദിമുട്ടായി ഞാൻ അവളുടെ കയ്യിൽ നിന്നും കുട വാങ്ങി എന്റെ വലതു കയ്യിൽ പിടിച്ചു ഇടതു കൈ കൊണ്ട് അവളുടെ തോളിൽ പയ്യെ പിടിച്ചു നടക്കാൻ തുടങ്ങി അവളുടെ മുഖത്ത് ഒരു വിഷമം ..അങ്ങനെ നടന്നപ്പോ രണ്ടു പേരും മഴ നനയാതെ ആയി .. ഇടയ്ക്കു കാറ്റ് അടിച്ചപ്പോ ഞങ്ങളുടെ ഡ്രസ്സ് ഓക്കേ നനയാൻ തുടങ്ങി ഒരു മിഡിയും ടോപ്പും ആണ് അവൾ ഇട്ടിരുന്നത് ഞാന്‍  ജീന്‍സും ടി ഷര്‍ട്ടും .. നടക്കാന്‍  ബുദ്ദിമുട്ടായപ്പോ അവൾ തന്റെ വലതു കൈ പുറകിലൂടെ എടുത്തു എന്റെ പുറത്തു വച്ചു അപ്പൊ രണ്ടു പേരും നനയാതെ ആയി നടക്കാനായി.. എന്നോട് ഒട്ടി നടക്കുന്നതിന്റെ ചമ്മല്‍  അവർക്കുണ്ടായിരുന്നു എങ്കിലും അത് പയ്യെ മാറി തുടങ്ങി ..

Leave a Reply

Your email address will not be published. Required fields are marked *