ഒരു ഷേർലോക്ക് കഥ 1

Posted by

ഒരു ഷേർലോക്ക് കഥ

Oru Sherlok Kadha bY ഷേർ ലോക്ക്

 

അലാറത്തിന്റ്‌ ശബ്ദം കേട്ടുകൊണ്ട് ഇരിക്കുന്നു…
ഞാൻ പതിയെ കണ്ണ് തുറന്നു സൺ‌ലൈറ്റ് ജനലിലെ കണ്ണാടിയിൽ പതിയുന്നത് കണ്ട് കണ്ണ് ഒന്ന് തിരുമ്മി ബെഡിൽ നിന്നും എഴുനേൽച് ക്ലോക്കിൽ നോക്കി 6:33am ശേഷം പതിവ് പോലെ 1 മണിക്കൂർ വർക്ക് ഔട്ട്‌ ചെയ്ത് റെഡി ആയി പുറത്തേക്ക് ഇറങ്ങി.. സമയം 8:28 വണ്ടി എടുത്ത് ഫൂഡ് കഴിക്കാൻ ദിവസവും പോകാറുള്ള ഹോട്ടൽ ലേക്ക് കയറി ഫൂഡ് ഓർഡർ ചെയ്ത് കഴിച്ചു ബില്ല് അടയ്ക്കാൻ നേരത്ത് കേഷറുടെ ചെയറിൽ ഇരിക്കുന്ന വേക്തിനെ നോക്കിയപ്പോൾ നല്ല പ്രായം ഉള്ള ആൾ ഏതാണ്ട് 60 ന് മുകളിൽ പ്രായം കാണും സാധാരണ അവിടെ ഇരിക്കുന്ന ആൾക്ക് ഇത്ര പ്രായം ഇല്ലായിരുന്നു. ബില്ല് അടച്ചശേഷം അയാൽ എന്നെ നോക്കി ചിരിച്ചു ശേഷം സൂക്ഷിച്ച് നോക്കിയാ പോലെ തോന്നി ഞാൻ ഒന്ന് ചിരിച്ചിട്ട് കാറിന്റെ അടുത്തേക്ക് നടന്നു കാർ മുഴുവൻ പൊടി പിടിച്ച് ഇരിക്കുന്നത് അപ്പഴ ഞാൻ കണ്ടത് നേരെ ഓഫീസിലേക്ക് പോയി ഒരു സ്റ്റാഫിന്റെ അടുത്ത് ചവി എല്പിച്ച് വണ്ടി ഞാൻ പോയി എടുത്തോളാം എന്നു പറഞഞുകൊണ്ട് ക്യാഷ് കൊടുത്തു വിട്ടു.. ശേഷം എന്റെ റൂമിലേക്ക് പോയി. കുറെ ഫൈൽ ഇരിപ്പുണ്ട് ഒരു ആയ്ച്ച സിക്ക് ലീവ് ആയിരുന്നു അല്ലെങ്കിലും ഇതൊക്കെ തന്നെ അവസ്ഥ നാട്ടിൽ ഇപ്പൊ ക്രൈം നും റോബറിക്കും ഒരു കുറവും ഇല്ല. കാരണം വേറെ ഒന്നും ഇല്ല വികസനം എന്ന പേരിൽ പാവപ്പെട്ടവന്റെ വീടും കടകളും ചൂഷണം ചെയ്തത് തന്നെയാ. അങിനെ ഫൈൽസ് നോക്കിക്കൊണ്ട് ഇരിക്കെ എമർജൻസി മെസ്സേജ് സിറ്റി റയിൽവേ സ്റ്റേഷനിൽ ഒരു ബോഡി കിട്ടിയിട്ടുണ്ട് എന്ന് വേഗം ഇറങ്ങി ബുള്ളറ്റ് എടുത്ത് സ്പോട്ടിലേക്ക്‌ പോയി അലേക്‌സിനോട് വണ്ടി സർവീസിന് കൊടുത്തിട്ട് നേരെ റയിൽവേ സ്റ്റഷനിലേക്ക് വരാൻ ടെക്സ്റ്റ് ചെയ്തു. 4 5 പോലിസ് അവിടെ ഉണ്ടായിരുന്നു. ഞാൻ ഗുരുവായൂർ എക്സ്പ്രസ് നുള്ളിൽ കയറി എന്നെ കണ്ടതും അവർ പരിശോധനയുടെ ആയം കൂട്ടി ഞാൻ നേരെ ചെന്ന് ഫോൺ എടുത്ത് 4 ആംഗിൾ നിന്നും പിക്ക് എടുത്ത് ശേഷം മറച്ച് എട്ടിരിക്കുന്നാ തുണി മാറ്റി നോക്കി ശരിരത്ത് ഒരു തുണി പോലും ഇല്ല. അത് മാത്രം അല്ല ഒരു മുറിവോ ചതവോ ഒന്നും തന്നെ കാണാൻ കയിഞ്ഞില്ല ലെൻസ് എടുത്ത് കയ്‌ കാലുകൾ പരിശോധിച്ചു നഖത്തിൽ എതരു അയുക്കും ഇല്ല കുള്ളിപിച്ച് കിടത്തിയത് പോലെ ക്ലീൻ ആയ ബോഡി. കണ്ണ് തുറന്നു ലെൻസ് കൊണ്ട് നോക്കി ഞാരബുകൾ വീർട്ട്‌ പൊട്ടിയിട്ടുണ്ട് ഫോട്ടോ എടുക്കാൻ ആയി ഫോൺ എടുത്ത് ബോഡി ക്ക് നേരെ നിട്ടിയപ്പോ അശ്വതി യുടെ മുഖം ഓർമ വന്നു തലയുടെ പിൻഭാഗത്ത് ചെറിയ വേദനയും കൈ തലയിലെ കെട്ടിന് പുറത്ത് വച്ച് ആപ്പഴ ഓർമ വന്നത് ടാബ്‌ലറ്റ് കയിച്ചില്ല എന്ന് ഉള്ളത് sir are you okey…?
yeah am fine അലക്സ് പോസ്റ്റ്മാർട്ടം റിപ്പോർട്ട് വാങ്ങിയ ശേഷം ഓഫീസിലേക്ക് വരണം ഓക്കേ..? എസ് sir. പുറത്തേക്ക് ഇറങ്ങാൻ നേരം sir excuse me any luck..? അലക്സ് ഞാൻ തിരിഞ്ഞ് നോക്കി ഹായ് am steave I.P.S, hello steave, ഈ ഇടെ ഇത്ര ക്ലെയർ ആയ മർഡർ കണ്ടിട്ടില്ല ഓൾ ക്ലെയർ ഒരു സ്മേൽ പോലും ഇല്ല. that challaging , see you soon ട്രെയിൻ ന്ന് പുറത്ത് ഇറങ്ങിയതും പ്രസ്സ് ഞാൻ ഒന്നും പറയാതെ നേരെ ഐ.ജി ഓഫീസിലേക്ക് വിട്ടു തലയുടെ പൈൻ ഇടയ്ക് ഇടയ്ക്ക് വരുന്നു പോകുന്ന വയിക്ക്‌ മെഡിക്കൽ ഷോപ്പിൽ നിന്ന് പൈൻ കില്ലർ ടാബ്‌ലറ്റ് വാങ്ങിച്ചു ഒന്ന് കഴിച്ചു.. ഇതേ സമയം അലക്സ് ഹോസ്പിറ്റൽ പോസ്റ്റ്മാർട്ടം റിസൾട്ട് നു വേണ്ടി കാത്തിരിക്കുന്നു ഇങ്ങേരു ഇത്ര പെട്ടന്ന് തിരിച്ച് റി ജോയിൻ ചെയുമെന്ന് സോപ്നത്തിൽ പോലും ഞാൻ വിജയിച്ചില്ല. ഒരു അയ്ച്ച അയതെ ഉള്ളൂ ഭാര്യയും മോളും….. അലക്സ് ന്റേ ഫോണിലേക്ക് കോൾ (contact name Sherlock) സാർ 10 മിനിറ്റ് കൂടി എടുക്കും റിസൾട്ട് കിട്ടാൻ. ഓകെ ഞാൻ ഐജി ടെ ഓഫീസിൽ നിന്ന് ഇറങ്ങി അലക്സ് വരുന്ന വഴിക്ക് എന്റെ കാർ കൂടി ഒന്ന് എടുട്ടൊണ്ടി വരും ബുദ്ധിമുട്ട് ഇല്ലെങ്കിൽ പിന്നെ പോസ്റ്റ്മാർട്ടം ചെയ്ത ഫൂട്ടേജ് കൂടി കലക്‌റ് ചെയ്യണം കോൾ കട്ട് ആയി.. 30 മിനിറ്റ് കഴിങ് അലക്സ് ഓഫീസിൽ എത്തി വേണ്ടും കോൾ സർ ഞാൻ എത്തി എങ്കിൽ നേരെ എന്റെ റൂമിലേക്ക് വരു. അലക്സ് റൂമിൽ നോക്കുമ്പോൾ ക്രൈം സീനിലേ ഫോട്ടോസ് നോക്കി കൊണ്ട് ഇരിക്കുന്നു.. അകത്ത് ചെന്ന് ഡാറ്റ സും കീ യും എല്പിൽപിച്ച് പുറത്തേക്ക് ഇറങ്ങി.. കുറച്ച് കഴിഞ്ഞ് സർ നാളെ നമ്മുക്ക് 2 3 ഇടം വരെ പോകാൻ ഉണ്ട് എന്ന് പറങ്ങ് പുറത്ത് ഇറങ്ങി പോയി വീട്ടിലേക്ക് പോവുന്ന വഴിക്ക് ഞാൻ രാവിലെ കഴിച്ച ഹോട്ടലിൽ കയറി ഫൂഡ് പാർസൽ വാങ്ങി രാവിലെ കണ്ട ആളോട് സംസാരിക്കാൻ തുടങ്ങി. ശേഷം ഓണെറിന്റ്‌ ചേട്ടൻ ഫ്രെണ്ട് അന്നെന്നെന്നും ഹോട്ടൽ കൈമാറ്റം ചെയ്തു എന്നും അയാൾക് തന്നെ അറിയില്ലെന്നും മനസ്സിലായി.. വാങ്ങിയ ഫൂഡ് റോഡിന്റെ അരികിൽ ഇരുന്ന ഒരു വൃദയ്ക്ക്‌ നൽകി വീട്ടിലേക്ക് വിട്ടു പുറത്ത് നിന്ന് കോളിംഗ് ബെൽ അടിച്ചു അശ്വതി വന്നു വതിൽ തുറന്നു കയിലുള്ള ബാഗ് വാങ്ങി കെട്ടിപിടിച്ചു നെറ്റിയിൽ ഒരു ചുംബനം തന്നു ഞാൻ അ് കണ്ണുകളിലേക്ക് നോക്കി നിന്നു എന്നോട് ഉള്ള സ്നേഹം അതിലൂടെ മനസിലാക്കാൻ കഴിയും ആയിരുന്നു അത്രയ്ക്കും തെളിഞ്ഞ കണ്ണുകൾ ഞാൻ അകത്ത് കയറി boww എന്ന് ശബ്ദമുണ്ടാക്കി അനു മോൾ ചാടി കോരിയെടുത്ത് മോളുടെ കവിളിലും നെറ്റിയിൽ സ്നേഹ ചുംബനം നൽകി അങിനെ ഞാനും ഭാര്യയും മോളും നില്ക്കുമ്പോൾ കാക്ക കരയുന്ന ശബ്ദം ഞാൻ ഒന്ന് ഞെട്ടി ശേഷം കീ എടുത്ത് വാതിൽ തുറന്നു അകത്തേക്ക് കയറി റൂമിലേക്ക് നടന്നു ബാഗ് ടേബിളിൽ വച്ച് അവിടെ ഇരുന്ന  മോളുടെ കഴിഞ്ഞ പിറന്നാൽ ദിവസം എടുട്ട ഞങളുടെ ഫോട്ടോ എടുത്ത് നോക്കി കൊണ്ട് പതിയെ ബെഡിലേക് വീണു..

 

തുടരും..

എന്റെ ആദ്യത്തെ കഥയാണ്. ഇഷ്ടപ്പെട്ടെങ്കിൽ പറയുക.. ഇഷ്ട്ട പെട്ടിലെങ്കിലും കഥയിലെ തെറ്റുകൾ പറയുക… അടുത്ത ഭാഗം പറയുന്ന തെറ്റുകൾ ശ്രദ്ധിച്ച് എഴുതാൻ ശ്രമിക്കാം. പിന്നെ അക്ഷര തെറ്റുകളും പരമാവധി ശ്രദ്ധിച്ചിട്ടുണ്ട് എങ്കിലും ഇടയ്ക് കാണാതിരിക്കില്ല അത്കൊണ്ട് അതും ശേമിക്കുക.. നന്ദി.

Leave a Reply

Your email address will not be published. Required fields are marked *