പിന്നെ രാവിലത്തെ ഭക്ഷണം ഉണ്ട് ഉച്ചക്ക് മോൾ ഉണ്ടാക്കിക്കോ പിന്നെ ഉമ്മ ഒന്ന് ഹോസ്പിറ്റലിൽ പോണു റംല കുഞ്ഞുമ്മ ഹോസ്പിറ്റലിലാ
അതെയോ എന്ത് പറ്റി
നല്ല പണിയുണ്ട് അഡ്മിറ്റ് ആക്കി അവളുടെ കൂടെ നിൽക്കാൻ ആരൂല്ല 2 ദിവസം കഴിഞ്ഞേ ഡിസ്ചാർജ് അവൊള്ളൂ സക്കീറിന്റെ പെണ്ണ് പെറ്റു കിടക്കല്ലേ ഉമ്മാക്കും വീട്ടീന്ന് മാറാൻ പറ്റില്ല
എന്നാ പിന്നെ ഉമ്മ പോയി മിൽക്ക് 2 ദിവസം ഞങ്ങൾ ഇവിടെ നിന്നോളം കുഴപ്പമൊന്നുമില്ല.
വേണെങ്കിൽ സജിറാത്ത വന്നു നിൽക്കും ഞാൻ അവളോട് പറയാം
അത് വേണ്ട ഉമ്മ വന്നാൽ പിന്നെ പൊങ്ങച്ചം പറഞ്ഞു തലവേദന എടുക്കും
ആരും വേണ്ട
ഒരു കണക്കിന് ആരും ഇല്ലാത്തതാ നല്ലത്.
എന്നാൽ ഞാൻ പോയി കുളിച്ചു റെഡിയാകട്ടെ മണി 8 ആയി
ഉമ്മ കുളിച്ചു റെഡിയായി വന്നു ഇത്താത്ത സാരിയിൽ പിന്നു പിടിപ്പിച്ചു മുടിയിലെന്തൊക്കെയോ ചെയ്തു കൊടുത്തു
എന്നാ പോട്ടെ മോളെ ചെക്കൻ എഴുനേൽക്കുമ്പോൾ പറയ് കഴിക്കാനുള്ളത് അടുക്കളയിൽ ഉണ്ട് എടുത്തു കൊടുക്ക് പിന്നെ ആര് വന്നാലും വാതിൽ തുറക്കണ്ട രണ്ടാളും പുറത്തേക്കും പോകാൻ നിക്കണ്ട റിച്ചുനെ കളിക്കാൻ വിടണ്ട പിന്നെ മറ്റേ കാര്യങ്ങളും നോക്കണം
ശെരി ഉമ്മ പൊയിട്ട് വാ.
ഉമ്മ പോയി ഇത്താത്ത റൂമിലേക്ക് വന്നു
ഡാ എഴുനേൽക്കുന്നില്ലേ സമയം കുറെ ആയി വാ എഴുന്നേൽക്ക് എന്തെങ്കിലും കഴിക്ക്
ഉമ്മ പോയടാ 2 ദിവസം കഴിഞ്ഞേ വരൂ ഹോസ്പിറ്റലിൽ പോയി
ആഹാ അപ്പൊ ഉമ്മ ഇല്ലേ ഇവിടെ ഇപ്പൊ
ഇല്ലടാ പോത്തേ
അപ്പൊ കുറച്ചൂടെ കഴിഞ്ഞു എഴുന്നേൽക്കാം
ഇവന്റെ ഒരു കാര്യം മരിയതക്ക് എഴുനേറ്റ് പല്ലു തേച്ചു വാ
ഇത്താത്ത കുറച്ചൂടേം കഴിയട്ടെ ഇത്താത്ത ഇവിടെ കിടക്ക് നമുക്ക് കുറച്ചു കഴിഞ്ഞു ഒരുമിച്ചു എഴുന്നേൽക്കാം