എല്ലാം പറഞ്ഞുതീർത്ത അവരെ എനിക്കു വേദനയോടെ നോക്കാൻ മാത്രേ കഴിഞ്ഞുള്ളു. എല്ലാം കേട്ടശേഷം ഒന്നും തിരികെപറയാതെ ഞാനിറങ്ങി പോന്നു. വീട്ടിലെത്തിയ എനിക്കെന്തോ മനസിനു വല്ലാത്ത ഭാരം. മൂന്നു നാലു ദിവസം കഴിഞ്ഞു ഞാനവരെ കാണാൻ പോയി. ചെന്നു.
കണ്ടു പറഞ്ഞു. ഞാൻ കാരണമാണ് ടീച്ചർക്കിതു വന്നത് എല്ലാത്തിനും ക്ഷെമ ചോദിച്ചാൽ തീരില്ലെന്നറിയാം എന്നാലും മാപ്പ് എന്നോടു ക്ഷേമിക്കെ ഒന്നിനുംവരാതെ എവിടേലും ആരുമറിയാതെ ജീവിച്ചോളാം ഞാൻ.
പോവാണു ഞാൻ. പോവാനിറങ്ങിയ എന്നെ തടഞ്ഞുകൊണ്ട് പറഞ്ഞു എന്റെ വിധി അതിനു നീ എന്തിനു പോണം ദത്താ. എന്നും പറഞ്ഞുകൊണ്ടു ടീച്ചർ കരയാൻ തുടങ്ങി. എങ്ങനെ ആസ്വസിപ്പിക്കണമെന്നറിയാതെ ഞാൻ കുഴഞ്ഞുനിൽക്കുന്ന അവസ്ഥയായിരുന്നു അന്നേരം. ആ വീട്ടിൽ വേറെ ആരുമില്ലായിരുന്നു അന്നേരം. ടീച്ചറും വേലക്കാരിയും മാത്രമാണ് ഇപ്പോൾ ഉള്ളത്. ഞാൻ പറഞ്ഞു ടീച്ചർ എല്ലാം സംഭവിച്ചു ഇനി ടീച്ചർക്കു വേണ്ടത് മനസമാധാനമാണ്.
പഴയപോലെ ആ ചിരിയും കളിയുമെല്ലാം തിരികെവരണം. ഇനി ഒരിക്കലും കരയരുത്. ടീച്ചർ കരയുന്നതോ സങ്കടപ്പെടുന്നതോ എനിക്കു സഹിക്കില്ല. സത്യം… അത്രയ്ക്കിഷ്ടാ എനിക്കെന്റെ ടീച്ചറെ ഒറ്റയ്ക്കാവില്ല ടീച്ചറെ ഇനി ഒരിക്കലും ടീച്ചർക്കിനി ഞാനുണ്ട്.
ഇതു ദത്തന്റെ വാക്കാണ് മാറില്ലൊരിക്കലും . ഞാനിത്രേം പറഞ്ഞപ്പോൾതന്നെ ടീച്ചർടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. എനിക്കതു സഹിച്ചില്ല ഞാൻ ടീച്ചർടെ അടുത്തേക്ക് ചെന്നു ടീച്ചർടെ അടുത്തിരുന്നു. ഇനിയും കരയരുതേ എന്നുപറഞ്ഞപ്പോളെക്കും എന്റെ മേലേക്ക് ചാരിയിരുന്നു ടീച്ചർ. എന്റെ വിരിഞ്ഞ നെഞ്ചിലേക്കു ചാരിയ ടീച്ചറെ ഞാൻ ചേർത്തുപിടിച്ചു, കണ്ണുനീർ തുടച്ചു. അന്നെനിക്ക് സത്യം ചെയ്തു തരുവാരുന്നു ഇനിയെന്റെതാണെന്ന്. അന്നു ഞാൻ തിരികെപ്പോയി മറ്റൊരു ദിവസം ടീച്ചറെന്നെ വിളിച്ചു എന്റെ രണ്ടു മൂന്നു ഡ്രസ്സ് എടുത്തിട്ടങ്ങോട്ട് ചെല്ലാൻ.
ഞാൻ അമ്മയോട് ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോവാണെന്നും പറഞ്ഞു. നേരെ ടീച്ചറുടെ വീട്ടിലെത്തി. അപ്പോൾ സിറ്റ് ഔട്ട് ൽ എന്നെയും നോക്കി ടീച്ചർ ഉണ്ടായിരുന്നു.